0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

അറിയാതെ വായിൽ നിന്നും ഇത്രയും വീണുപോയി, ആ വാക്കുകൾ അവളുടെ മുഖത്തു ഒരു  തെളിച്ചം സൃഷ്ട്ടിച്ചു പക്ഷെ ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. ഞാൻ വേഗം തിരിഞ്ഞു നടന്നു  പുറത്തിറങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ആക്കി വണ്ടി പിന്നോട്ടെടുത്തു. എന്റെ കണ്ണ് നിറഞ്ഞിരുന്നു.  എങ്കിലും ഞാൻ ആ കാഴ്ച വെക്തമായി തന്നെ കണ്ടു.
എന്റെ വണ്ടി  നീങ്ങി തുടങ്ങിയപ്പോൾ ആ വരാന്തയിലൂടെ ഓടി  വരുന്ന സാറയെ . അത് കണ്ടുകൊണ്ട് തന്നെ ഞാൻ വണ്ടി തിരിച്ചു മുന്നോട്ടെടുത്തു സൈഡ്  മിററിലൂടെ  അവളെ നോക്കി , അപ്പോൾ അവൾ വെളുത്ത സാരി ഉടുത്തു നിൽക്കുന്ന ജാനകിഅമ്മയെ  കെട്ടിപിടിച്ചു  നിക്കുകയായിരുന്നു , അവർ അവളുടെ പുറത്തു തലോടുന്നതും കണ്ടു, എന്റെ ആ കാഴ്ച   എനിക്ക്  വല്ലാത്ത ഒരു സമാധാനം നൽകി ,

ഇന്നലെ രാത്രി മുതൽ വണ്ടി ഓടിക്കാൻ തുടങ്ങിയതായിരുന്നു ഞാൻ, ഒരു പോള കണ്ണടച്ചിട്ടില്ല, അതിന്റെ ക്ഷീണവും  ഉണ്ട് പക്ഷെ ഞാൻ അത് കാര്യം ആക്കിയില്ല, അവളെ അവിടെ തനിച്ചാക്കിയപ്പോൾ മുതൽ ഒരു ശൂന്യത , രണ്ട് വര്ഷം ആയി എന്റെ കൺവെട്ടത് ഉണ്ടായിരുന്നവർ പെട്ടെന്ന്  അകന്നപ്പോൾ എന്റെ മനസിന് അത് അംഗീകരിക്കാൻ  വിഷമം ആയിരുന്നു, ക്ഷീണവും തളർച്ചയും ഒന്നും  കാര്യം ആക്കിയില്ല, വീട്ടിലേക്കുള്ള  യാത്ര തുടർന്നു. അവളെ കുറിച്ചുള്ള ഓർമകളും ചിന്തകളും എന്റെ മനസിനെ കാർന്നു തിന്നാൻ തുടങ്ങി . എത്ര ശ്രമിച്ചിട്ടും കണ്ണിലെ നനവ് അടക്കാനോ നിർത്തുവാനോ കഴിയുന്നില്ല , അതിൽ നിന്നൊക്കെ  രെക്ഷ നേടാൻ എന്നോണം പതുക്കെ ഓടിച്ചുകൊണ്ടിരുന്ന എന്റെ കാറിന്റെ വേഗത ഞാൻ

💬 Comments

View all comments