0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

ഒരു ജൂനിയൂർ ചിത്ര ചേച്ചിയാണ് കേട്ടോ. നീ പിന്നണി ഗാന രംഗത്തു തകർക്കും .

പോ അഭിച്ചേട്ടാ കളിയാക്കാതെ. പുകഴ്ത്തിയത് പെണ്ണിന് ഇഷ്ട്ടപെട്ടു എങ്കിലും അങ്ങനെ അങ്ങു സമ്മതിച്ചു തരാൻ വയ്യല്ലോ. ഞാൻ കർത്തുവിനെ അഭിനന്ദിക്കുന്ന സമയത് കണ്ണൻെ മുഖത്തു ഒരു വെടക്ക് ചിരി വിരിഞ്ഞു. ഇതുനു മുൻപ് ഈ ചിരി എന്നൊക്കെ ഞാൻ കണ്ടിട്ടുണ്ടോ അന്നെല്ലാം അവൻ എനിക്കിട്ട് നല്ല എട്ടിന്റെ  പണി തന്നെ തന്നിട്ടുണ്ട്.

നീ എന്താടാ ഇവളെ മാത്രം പുകഴ്ത്തുന്നത് , നിൻ്റെ പൊണ്ടാട്ടിയുടെ ഡാൻസും ഉണ്ടായിരുന്നല്ലോ, അത് നിനക്ക് ഇഷ്ട്ടപെട്ടില്ലേ?
അവന്റെ ചോദ്യത്തിൽ എന്തോ ഒരു പന്തികേട് ഞാൻ മണത്തു അവനെ സംശയ ഭാവത്തിൽ ഒന്ന് നോക്കി.

അല്ല നീ അവളോട് ഒന്നും പറയുന്നത് കണ്ടില്ല അത്കൊണ്ട് ചോദിച്ചതാ.
മ്മ് ,  ഞാൻ ഒന്ന് മൂളിയിട്ടു  കർത്തുവിനെ നോക്കിയിട്ട് കർത്തുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്തും ഒരു  കുസൃതി ചിരി, പുറകിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞപ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കി.
അപ്പൊ ദാ നിൽക്കുന്നു തൊട്ടു പിറകിൽ സാറ .  എൻ്റെ നാവിറങ്ങി പോയി.  ഞാൻ നിന്ന് പരുങ്ങി, അവൾ വന്നിട്ട്  എത്രയും നേരം ആയിട്ടും ഞാൻ ഒരു വാക്കുപോലും അവളോട് സംസാരിച്ചില്ല ഒന്ന് നേരെ ചൊവ്വേ നോക്കിയതുപോലും ഇല്ല.  അവളാണെങ്കിൽ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നതും ഉണ്ട്. എങ്ങനെ എങ്കിലും ഇപ്പൊ ഇവിടെ നിന്നും  ഒന്ന് രെക്ഷപെട്ടാ മതി എന്നും പറഞ്ഞു നിന്നപ്പോൾ ആണ് മണിക്കുട്ടി ഓടിവന്നു എന്റെ  മേലേക്ക് ചാടിക്കയറിയത്.

ഞാൻ അവളെയും എടുത്ത് നിങ്ങൾ സംസാരിക്ക് എന്നും

💬 Comments

View all comments