0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

പറഞ്ഞു മുങ്ങി. എൻ്റെ പോക്ക് കണ്ട ആ കണ്ണൻ തെണ്ടി അവിടെ കിടന്നു ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും തിരിഞ്ഞു നോക്കിയില്ല.
അങ്ങനെ ആഘോഷവും പരിപാടികളും വെടിവെട്ടം പറച്ചിലും ഒക്കെ കഴിഞ്ഞു സന്ധ്യ ആയപ്പോഴേക്കും എല്ലാരും സ്ഥലം കാലിയാക്കി. ഈ സമയങ്ങളിൽ ഒന്നും തന്നെ ഞാൻ സാറയുടെ മുന്നിൽ ചെന്നിട്ടില്ല, ഒളിച്ചു നടന്നു എന്ന് വേണമെങ്കിൽ പറയാം, പക്ഷെ നഷ്ടപ്പെട്ടുപോയ  എന്തോ ഒന്ന് തിരികെ കിട്ടിയ സന്തോഷം ആയിരുന്നു  എനിക്ക്. എല്ലാരും പോയി കഴിഞ്ഞു ഞാൻ കാറും എടുത്ത് ഒന്ന് പുറത്തു പോയി, എങ്ങോട്ട് ആണ്  എന്നൊന്നും അറിയില്ല. കുറെ കാലത്തിനു ശേഷം നല്ല അടിപൊളി പാട്ടൊക്കെ കേട്ട് ഒരു ഈവിനിംഗ് ഡ്രൈവ് , പഴയ പടക്കുതിരയെ മാറ്റി  പുതിയ ഒരു Toyota Fortuner ആറു മാസം മുൻപ് ഞാൻ  വാങ്ങിയിരുന്നു പക്ഷെ ഇതുവരെ ഈ  വണ്ടിയിൽ ഞാൻ ഒരു ഡ്രൈവും ആസ്വദിച്ചിരുന്നില്ല, ചുമ്മാ കയറി ഇരിക്കും ഓടിക്കും അത്രതന്നെ. പക്ഷെ ഒറ്റ ദിവസം കൊണ്ട്  മൊത്തം മാറിയ പോലെ ഒരു ഫീലിംഗ്.

ഒരു എട്ടു മണി ആയപ്പോഴേക്കും ഞാൻ തിരികെ വീട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്‌തു വീട്ടിലേക്ക് കയറി. ചെന്ന  പാടെ അമ്മയുടെ ചോദ്യം,

നീ ഈ ഫോണും എടുക്കാതെ എവിടെ പോയതാടാ എത്ര വട്ടം വിളിച്ചു?
'അമ്മ ചെറിയ കലിപ്പില , പക്ഷെ എന്റെ മുഖത്തെ സന്തോശം കണ്ടപ്പോൾ അതൊക്കെ മാറി.

ഞാൻ ചുമ്മാ ഒരു ഡ്രൈവ് നു പോയതാ അമ്മക്കുട്ടി, ചുടാവാതെ. ഞാൻ നിറ പുഞ്ചിരിയോടെ അമ്മക്ക് മറുപടി നൽകി.

അമ്മയും പുഞ്ചിരിച്ചു. നീ

💬 Comments

View all comments