0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

കഴിച്ചോ?

ഇല്ല.

എന്ന പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എടുക്കാം.

മ്മ് , അച്ഛൻ എന്തിയെ.

അവരു മുന്നും കുടി അടുക്കളയിൽ ഉണ്ട്. അമ്മായിഅച്ഛനും മരുമകളും കൂടെ മണികുട്ടിക്ക് എന്തോ സ്പെഷ്യൽ ഉണ്ടാക്കുവാ. എന്താകുവോ എന്തോ?

'അമ്മ കുടിയില്ലേ.

ഏയ് നിൻ്റെ അച്ഛൻ എന്നെ ആ ഭാഗത്തേക്ക് അടുപ്പിക്കുന്നില്ല.

മ്മ് , ഞാൻ കുളിച്ചിട്ട് വരാം.

നേരെ റൂമിൽ പോയി വിസ്തരിച്ചു ഒരു കുളിയും പാസ് ആക്കി കഴിക്കാൻ വന്നു. ഞാൻ വന്നപ്പോഴേക്കും അച്ഛനും അമ്മയും കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു.ഞാനും അവർക്കൊപ്പം ഇരുന്നു. അപ്പോഴാണ് അടുക്കളയിൽ നിന്നും  നമ്മുടെ കഥാനായിക കൈയിൽ ഒരു വലിയ പത്രവും ആയി രംഗ പ്രേവേശനം നടത്തുന്നത്. അവളുടെ സാരിത്തുമ്പിൽ തുങ്ങി മണിക്കുട്ടിയും ഉണ്ട്. ആദ്യത്തെ മടിയൊക്കെ  മാറി മണിക്കുട്ടി  അവളുടെ അമ്മയോട് അടുത്തിരുന്നു.

മണികുട്ടിയെ ഒരു കസേരയിൽ പിടിച്ചിരുത്തി സാറ തന്നെ എല്ലാര്ക്കും ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി , പിന്നെ മണികുട്ടിയുടെ അടുത്തിരുന്ന് അവൾക്ക് വാരിക്കൊടുത് സാറയും കഴിച്ചു. ഞാൻ ആ  കാഴ്ചയും  കണ്ണെടുക്കാതെ നോക്കിക്കണ്ടു, ഇടക്ക് സാറ നോക്കിയപ്പോൾ ഞാൻ എന്റെ നോട്ടം മാറ്റി.

കഴിച് എഴുനേറ്റ് കൈ കഴുകിയപ്പോഴേ മണികുട്ടിക്ക് ഉറക്കം വരുന്നു എന്നും പറഞ്ഞു പെണ്ണ് എന്റെ തോളിലേക്ക് വലിഞ്ഞു കയറി. അമ്മയ്ക്കും അച്ഛനും നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് അടുക്കളയിലെ പണി ഒക്കെ വേഗം ഒതുക്കി അവരും  ഉറങ്ങാൻ പോയി. ഞാൻ മണിക്കുട്ടിയേം തോളിൽ ഇട്ടു കുറെ നേരം  വീടിനകത്തു  അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൾ ഉറങ്ങിയപ്പോ റൂമിൽ പോയി മോളെ നെഞ്ചിൽ

💬 Comments

View all comments