0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

ചേർന്ന് നിൽക്കുമ്പോൾ സന്തോഷവും എന്നാൽ അവളുടെ  കരച്ചിൽ കേട്ടപ്പോ സങ്കടവും ഒരേ സമയം തോന്നി എനിക്ക്. അവളുടെ കരച്ചിൽ ഒന്ന് അടങ്ങുന്നത് വരെ  ഞാൻ അവളെ ചേർത്തുപിടിച്ചു. കുറെ നേരം അങ്ങനെ നിന്ന് തേങ്ങി തേങ്ങി കരഞ്ഞു പാവം. ഒന്ന് ശാന്തം ആയപ്പോൾ മുഖം ഉയർത്തി എന്നെ നോക്കി. കവിളുടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഞാൻ കൈ കൊണ്ട് തുടച്ചു മാറ്റി വാത്സല്യത്തോടെ ഞാൻ പെണ്ണിനെ നോക്കി.

പറ അഭി, എന്താ എന്നോട് മിണ്ടാതെ? എന്നെ ഇഷ്ട്ടം അല്ലെ നിനക്ക്? എന്തിനാ ഇപ്പോഴും ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നത്? എന്തിനാ ഇത്രയും നാൾ എന്നെ  എവിടെ നിന്നും അകറ്റി നിർത്തിയത്? ഒരു തവണ എങ്കിലും എന്നെ ഒന്നു വിളിച്ചൂടായിരുന്നോ?
അവളുടെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു. മൗനം പാലിച്ചു.

എന്റെ മൗനം കണ്ട അവൾ വീണ്ടും ചോദ്യം .

അതോ ഒറ്റ  പ്രാവശ്യം കൊണ്ട് നിനക്ക് എന്നെ മടുത്തുപോയോ?
ആ ചോദ്യം എന്റെ ഉള്ളു പൊള്ളിച്ചുകളഞ്ഞു
ഹേ  പറ, എന്തെങ്കിലും ഒന്ന് പറ അഭി വർഷങ്ങൾ ആയിട്ട്  നീറി നീറി ജീവിക്കുവാ ഞാൻ , ഇനി എനിക്ക് വയ്യ.

അവളുടെ വാക്കുകൾ എല്ലാം തന്നെ എന്റെ ഹൃദയം തുളച്ചു കയറി, വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു ഞാനും പൊട്ടിക്കരഞ്ഞുപോയി.

നിന്നെ ഇഷ്ട്ടം അല്ലാഞ്ഞിട്ടോ, നിൻ്റെ  ശരീരം മടുത്തിട്ടോ ഒന്നും അല്ല മോളെ നിന്നിൽ നിന്നും ഒഴുഞ്ഞുമാറി നടന്നത്.  ചെയ്ത തെറ്റിൻറ്റെ കുറ്റബോധം മനസ്സിൽ ഉള്ളതുകൊണ്ടാ. നിന്റ്റെ ജീവിതം തുലച്ചത് ഞാൻ ആയതുകൊണ്ടാ. നിനക്ക് എന്നെ അംഗീകരിക്കാൻ

💬 Comments

View all comments