0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

പ്രണയം മാത്രം നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ഒരുപാട് സന്തോഷം തോന്നുന്നു, ഒറ്റ ദിവസം കൊണ്ട് ജീവിതം വീണ്ടും മാറിയിരിക്കുന്നു.
കണ്ണെടുക്കാതെ ആ മുഖം നോക്കി കിടന്നതല്ലാതെ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല, ഈ രാത്രി അവസാനിക്കരുതെ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അതിനു വിപരീതമായി രാത്രിയുടെ ദൈർഖ്യം കുറഞ്ഞിരുന്നു, സമയം നോക്കിയപ്പോൾ 4.30 കഴിഞ്ഞു, ഞാൻ മെല്ലെ ചിഞ്ചുവിനെയും കൊണ്ട് എഴുനേറ്റു, സുഖ നിദ്രക്ക് ഇളക്കം തട്ടിയതോടെ പെണ്ണ് വീണ്ടും കുറുകിക്കൊണ്ട് എന്റെ കഴുത്തിൽ കൈ ചുറ്റി മുഖം ചേർത്തുവെച്ചു കിടന്നു അപ്പോഴും അവൾ കണ്ണുകൾ തുറന്നില്ല. ഞാൻ നിലത്തു കിടന്ന എന്റെ ടി ഷർട്ട് എടുത്ത് അവൾക്ക് മുകളിലൂടെ വലിച്ചു കേറ്റി ഇട്ടു. ഇപ്പൊ അതിനുള്ളിൽ എന്നോട് ഒട്ടി കിടക്കുവാണ് പെണ്ണ്, ഞാൻ നോക്കിയപ്പോ ആ മുഖത് ഒരു കള്ള ചിരി കണ്ടു, അപ്പൊ തന്നെ കഴുത്തു ചരിച്ചു അവളുടെ കവിളിൽ ഒരു അമർത്തി ഒരു ഉമ്മ കൊടുത്തു, അത് കിട്ടിയപ്പോ പെണ്ണ് വീണ്ടും കുറുകിക്കൊണ്ട് എന്റെ കഴുത്തിലോട്ടു മുഖം ഒളിപ്പിച്ചു.
ഞാൻ അവളെയും കൈയിൽ കോരി എടുത്ത് കുറച്ചു കഷ്ടപ്പെട്ട് വീടിന്റെ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി, പുറത്തു നല്ല തണുപ്പ് ഉണ്ട്, ഞാൻ നേരെ എന്റെ വണ്ടിയുടെ അരികിലേക്ക് നടന്നു.

വണ്ടിയുടെ അടുത്ത് ചെന്ന് അവളെ അങ്ങനെ എന്റെ കൈയിൽ വെച്ചുകൊണ്ട് തന്നെ ഡോർ തുറന്നു ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു, അപ്പോൾ അവൾ ഒരു വശം ചരിഞ്ഞു ഇരുന്നു, അപ്പോഴും അവളുടെ കൈയും മുഖംവും എന്റെ കഴുത്തിൽ നിന്നും എടുത്തിട്ടും

💬 Comments

View all comments