0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

ഇല്ല അവൾ കണ്ണ് തുറന്നിട്ടും ഇല്ല, ഞാൻ അവൾക്ക് കാതിന്റെ വശത്തായി ചുണ്ട് ചേർത്ത് ഒരു മുത്തം കൊടുത്തു, പെണ്ണ് എന്നെ ഇറുക്കി പിടിച്ചു കഴുത്തിൽ ചുംബിച്ചു,
ഹോ. എന്റെ സകല രോമവും എഴുനേറ്റു നിന്നു.

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുൻപോട്ട് എടുത്തു, ഇവിടുന്നു കുറച്ചു അകലെ ആയി വലിയ ഒരു മോട്ടക്കുന്നുണ്ട് എവിടേക്കാണ് ഇപ്പോഴുള്ള ഈ പോക്ക്, പണ്ട് ഞാൻ ഇടക്കിടക്ക് അവിടെ പോകുമായിരുന്നു സൂര്യോദയം കാണുവാനായി, ഞാൻ വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു. പെണ്ണിനെ ഇങ്ങനെ മടിയിൽ ഇരുത്തി വണ്ടി ഓടിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നാലും ഞാൻ അത് കാര്യം ആക്കിയില്ല, വഴിയിൽ നല്ല ഇരുട്ടും ആണ് , എന്നാൽ മറ്റു വണ്ടികളും ഇല്ല, കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ലക്ഷ്യ സ്ഥാനത് എത്തി, ചുറ്റും നല്ല ഇരുട്ടാണ് സമയം 5 മണി ആയതെ ഉള്ളു, ഞാൻ വണ്ടി ഓഫ് ആക്കി ഗ്ലാസ് എല്ലാം താഴ്ത്തി ഇട്ടു.

ചിഞ്ചു എന്നെ ചുറ്റി പിടിച്ചു വീണ്ടു നല്ല ഉറക്കം ആയിരുന്നു. ഞാനും കുറേനേരം സീറ്റിൽ ചാരികിടന്നു അവളുടെ പുറത്തു തഴുകിക്കൊണ്ടു കിടന്നു, അവളുടെ പിടുത്തം ഒക്കെ അയഞ്ഞിരുന്നു. കുറെ നേരം അങ്ങനെ അവളുടെ ചുടുപ്പറ്റിയിരുന്നു സമയം പൊക്കി.

അങ്ങ് ദൂരെ ആകാശത്തു പതുക്കെ വെള്ള കീറി തുടങ്ങിയപ്പോൾ ഞാൻ ചിഞ്ചുവിനെ തട്ടി വിളിച്ചു.
ചിഞ്ചു..... ചിഞ്ചു....
മ്മ്മ......
പക്ഷെ പെണ്ണ് വീണ്ടും കുറുകിക്കൊണ്ട് എന്നെ ചുറ്റി പിടിച്ചു. ഞാൻ ഒന്ന് നിവർന്ന് ഞങ്ങൾക്ക് മുകളിലൂടെ ഇട്ടിരുന്ന ടി ഷർട്ട് ഊരി എടുത്തു, എന്നിട്ട് അവളെ

💬 Comments

View all comments