0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

സ്വീകരിച്ചു. പിന്നെ ഞാൻ നോക്കിയപ്പോൾ പെണ്ണിന്റെ മുഖം ആകെ നാണത്താൽ ചുവന്നു തുടുത്ത് ഇരിക്കുന്നു. ഞാൻ അവളെ തിരിച്ചു നിർത്തി പിറകിലൂടെ കൈയിട്ട് എന്നോട് ചേർത്തു നിർത്തി, അവളും എന്നെ ചാരി നിന്ന് എന്റെ കൈയുടെ മുകളിൽ കൈവച്ചു നിന്ന് ഉദിച്ചുവരുന്ന സൂര്യന്റെ കിരണങ്ങൾ ഏൽക്കുന്ന പ്രകൃതിയുടെ വശ്യ ഭംഗി ആസ്വദിക്കുകയായിരുന്നു.

കുറെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി, വണ്ടിയിൽ ഇരുന്നു അവൾ ഒന്നും തന്നെ സംസാരിച്ചില്ല, എന്റെ ഇടത്തെ കൈയിൽ ചുറ്റിപിടിച് എന്റെ തോളിൽ തലച്ചായിച്ചു കിടക്കുവായിരുന്നു അവൾ. വീട്ടിൽ എത്തിയപ്പോൾ 'അമ്മ മുറ്റത്തു നിൽപ്പുണ്ടായിരുന്നു,
നിങ്ങൾ ഇത് ഇവിടെ പോയതാ പിള്ളാരെ ഈ വെളുപ്പകാലത്.
'അമ്മ എന്നോടും ചിഞ്ചുവിനോടും ചോതിച്ചു.
അത് അമ്മേ ഞങ്ങൾ ചുമ്മാ......
ആ ആ രണ്ടും അകത്തോട്ട് ചെല്ല് , കിട്ടാനുള്ളതൊക്കെ അവിടുന്നു വെടിച്ചോ.
ആമ്മയുടെ വർത്താനം കേട്ട് ചിഞ്ചു എന്നെ നോക്കി, അവളുടെ നോട്ടം കണ്ടു 'അമ്മ വീണ്ടും പറഞ്ഞു നിന്റെ മോൾ രാവിലെ എഴുന്നേറ്റ് ചാച്ചനെ കാണാതെ മുഖം വീർപ്പിച് ഇരിപ്പുണ്ട്.
അടിപൊളി, എന്താകുവോ എന്തോ
ഞാനും ചിഞ്ചുവും അകത്തോട്ട് കയറി, ചെന്നപ്പോൾ കാണുന്നത് സെറ്റിയിൽ കൈയും കെട്ടി മുഖവും വീർപ്പിച് ഇരിക്കുന്ന മണിക്കുട്ടിയെ ആണ്. ഞാനും ചിഞ്ചുവും മോളുടെ അരികിൽ ചെന്നു മുട്ടുകുത്തി ഇരുന്നു, അവൾക്ക് ഞങ്ങളെ കണ്ട മൈൻഡ് പോലും ഇല്ല ,
ചാഛന്റെ മണിക്കുട്ടിക്ക് എന്തുപറ്റി, മുഖം കുനിച്ചിരുന്ന അവളുടെ താടി പിടിച്ചുയർത്തി ഞാൻ ചോതിച്ചു.
പോ എന്നോട് മിണ്ടണ്ട, അവൾ കൈ തട്ടിമാറ്റി.
അച്ചോടാ മണികുട്ടി ഞങ്ങളോട് പിണക്കാമ അവളുടെ

💬 Comments

View all comments