0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

ഭാവം കണ്ട ചിഞ്ചു ആണ് അത് ചോദിച്ചത്.
അതിനു അവൾ ഒന്നും പറഞ്ഞില്ല, വീർപ്പിച് വെച്ച മുഖം ഉയർത്താതെ കണ്ണു മാത്രം ഉയർത്തി ഞങ്ങളെ മാറി മാറി നോക്കി എന്നിട്ട് വീണ്ടും പഴയ പോലെ ഇരുന്നു.
ഇപ്പൊ എന്തിനാ അമ്മേടെ പൊന്ന് പിണങ്ങി ഇരുക്കുന്നെ?
അമ്മയും ചാച്ചനും കൂടെ മണിക്കുട്ടിയെ കൂട്ടാതെ രാവിലെ കറങ്ങാൻ പോയില്ലേ, ഇന്നലെ രാത്രി ചാച്ചന് മണികിട്ടിയുടെ കൂടെയും അല്ല കിടന്നത് ഞാൻ രാവിലെ ഉണർന്ന് നോക്കിയപ്പോൾ ചാച്ചനെ കണ്ടില്ല അപ്പൊ മണിക്കുട്ടിക്ക് സങ്കടം വന്നു, അച്ഛന് അമ്മയെ കിട്ടിയപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല ഹും.
മണിക്കുട്ടിയുടെ പറച്ചിൽ കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞാനും ചിഞ്ചുവും മുഖത്തോടു മുഖം നോക്കി, പിന്നെ ഒന്നു ഉയർന്നു പൊങ്ങി അവളുടെ രണ്ടു കവിളിലും ഉമ്മ കൊടുത്തു.
സോറി മണികുട്ടി. ഞങ്ങള് പോയപ്പോൾ മണിക്കുട്ടിയെ നോക്കിയായിരുന്നു, അപ്പൊ മണികുട്ടി നല്ല ഉറക്കം ആയിരുന്നു അത് വിളിക്കാഞ്ഞത്.
അത് പറഞ്ഞപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി പിന്നെ ചിഞ്ചുവിനെയും ഞാൻ പറഞ്ഞത് ശാരിയാണെന്ന അർഥത്തിൽ ചിഞ്ചു തലയാട്ടി കാണിച്ചു.
എന്നാ എന്നെ ഇപ്പൊ കൊണ്ട് പോ. എന്ന ഞാൻ വീണ്ടും കുട്ടാവാം.
പിന്നെന്താ കുളിച്ച് റെഡി ആയി നമുക്ക് എല്ലാർക്കും കൂടെ പുറത്തു പോകാം .
അത് കേട്ടപ്പോ പെണ്ണിന്റെ മുഖം തെളിഞ്ഞു. പിന്നെ കെട്ടിപിടുത്തവും സ്നേഹ പ്രകടനവും ഒക്കെ ആയി വേഗം എഴുനേറ്റ് റെഡി ആവാൻ പോയി. ഞാൻ അച്ഛനോടും അമ്മയോടും റേഡിയകാൻ പറഞ്ഞിട്ട് ഫോൺ എടുത്തു മേരി അമ്മയെയും വിളിച്ചു പറഞ്ഞിട്ട് റൂമിലോട്ട്

💬 Comments

View all comments