0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

പറഞ്ഞതാ." ശാലു പറഞ്ഞു.

"അതുപോര.. വാ നമുക്ക് ചേച്ചിക്കും നിനക്കും ഓരോ സാരി വാങ്ങാം. പിന്നെ അച്ചായനും ഹരിക്കും ഓരോ ടീഷർട്ടും." ഞാൻ പറഞ്ഞു.

"നീ എന്താ കല്യാണം വല്ലതും കഴിക്കാൻ പോകുന്നോ എല്ലാവർക്കും ഡ്രെസ്സ് എടുക്കാൻ. " ശാലു ചോദിച്ചു.

"ആ ഉണ്ട്.. എന്റെ ശാലു കല്യാണം കഴിച്ചില്ലെങ്കിൽ എന്താ പ്രശ്നം..? " ഞാൻ ചോദിച്ചു.

"ഡാ ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ ഇങ്ങനെ ചോദിച്ച കാര്യം ആരും അറിയരുത്. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് ചോദിക്കുകയാ.. " ആരും കേൾക്കാതെ ശാലു ചോദിച്ചു.

"നീ ചോദിച്ചോ... നിനക്ക് എന്താ അറിയേണ്ടത്? " ഞാൻ പറഞ്ഞു.

"നിനക്ക് ഈ ശാരീരിക സുഖം അറിയണം എന്ന് ഇതുവരെ തോന്നിയിട്ടില്ലേ? പച്ച മലയാളത്തിൽ ചോദിച്ചാൽ.. ഒരു പെണിനെ കണ്ടിട്ടും അവളെ കളിക്കാൻ ആഗ്രഹം തോന്നിയിട്ടില്ലേ? ശാലു ചോദിച്ചു.

"ഉണ്ടെടി പക്ഷെ... നി എന്റെ പെങ്ങൾ ആയിപ്പോയില്ലേ... അല്ലെങ്കിൽ ഒരു കൈ നോക്കായിരുന്നു... പെങ്ങളെ എങ്ങനെയാ കളിക്കുന്നെ?."

"ഡാ ... പോടാ അവിടുന്ന്.. ശരിക്കും പറ.. അങ്ങനെ ഒന്നും ഇതുവരെ തോന്നിയിട്ടില്ലേ? "

"ഇല്ലെടി... എനിക്ക് അങ്ങനെ എന്തെങ്കിലും തോന്നണമെങ്കിൽ .. അവരോട് ആദ്യം സ്നേഹം തോന്നണം. പിന്നെ അത് പ്രണയമാകണം... ഇവൾ ആണ് എന്റെ ജീവന്റെ പാതി എന്ന് തോന്നണം.. ഇനി അങ്ങനെ തോന്നിയാൽ അവൾ എന്നേയും സ്നേഹിക്കണം.. എല്ലാം എനിക്ക് അവൾ തരണം. ഓരോ നിമിഷവും പ്രണയം കൂടി കൂടി വന്നു വേണം കാമം ഉണ്ടാകാൻ.. അത് ചിലപ്പോൾ ഒരു നിമിഷം

💬 Comments

View all comments