Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
ഉടുമ്പ് പിടിക്കുന്നത് പോലെ എന്ന് പറയില്ലേ അതുപോലെ പിടിച്ചു.. ആ പിടുത്തത്തിൽ അവളുടെ മുലകൾ പോലും എന്റെ ഞെഞ്ചിൽ ഞെരിഞ്ഞമർന്നു.
"മോളെ ആൾക്കാര് കാണും. മോള് വന്നേ അമ്മ പറയട്ടെ... മോള് ഇങ്ങ് വാ.. "
"വാ ചേച്ചി.. ചേച്ചി പിടി വിട് .. " അപ്പു പറഞ്ഞു.
"എന്നെ തൊടണ്ടാന്നു ഞാൻ പറഞ്ഞില്ലേ.. എന്നെ എന്റെ ഏട്ടൻ മാത്രം തൊട്ടാൽ മതി.. പോ അവിടുന്ന്... അച്ഛാ ഈ സാധനത്തിനെ പിടിച്ചോണ്ട് പോ.. ഇല്ലെങ്കിൽ ഞാൻ ചവിട്ടും. .. പോടാ നീയും പോടാ ... നീ പോയി നിന്റെ ഓളെ പിടിക്ക് എന്നെ എന്തിനാടാ പിടിക്കുന്നത്."
ചിന്നു അവരോട് പറഞ്ഞു. എന്നെ മുറുക്കെ കെട്ടിപിടിച്ചു..
ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തിനോക്കി.. ആ മുഖത്തു നോക്കി.. ആ മുഖത്തു നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല.. അത്രയേറെ സൗന്ദര്യം ആണ്.. നല്ല വിടർന്ന കണ്ണുകൾ കണ്മഷി എഴുതിയിട്ടുണ്ട്. അതിനൊത്ത മൂക്ക്. ചുവന്ന് തുടുത്ത ചുണ്ടുകളും . നല്ല മിനുമിനുത്ത കവിളുകൾ .
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി..
എന്നിട്ട് പറഞ്ഞു.
"മോള് അങ്ങനെ ഒന്നും പറയരുത്.. അത് മോളുടെ അച്ഛനും അമ്മയും അനിയനും അല്ലേ... അവരോട് അങ്ങനെ പറയാമോ? അത് മോശമല്ലേ?.. ഏട്ടൻ മോളെ കൂട്ടാതെ എവിടേക്കും പോകുന്നില്ല.. മോളെ കൂട്ടിയേ ഏട്ടൻ പോകു.. മോള് ഈ പിടി വിട്ടേ... എന്നിട്ട് പോയി കുളിച്ചു റെഡിയായി നിൽക്ക്.. ഏട്ടൻ നമുക്ക് പോകേണ്ട വണ്ടി വിളിക്കാൻ പോകുന്നതല്ലേ? ഞാൻ പറഞ്ഞു..
ഞാൻ പറയുന്നത് കേട്ട് മൂന്നുപേരും എന്നെ നോക്കി..
💬 Comments
View all comments