0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1.1K

ഞാൻ ഒന്ന് രണ്ടു ദിവസം കഴിഞ്ഞേ വരൂ.. അതുകൊണ്ട് അപ്പു കൂടെ വേണം. "

"അപ്പോൾ ചേച്ചി? ചേച്ചിയെ ? ചേച്ചി നേരത്തെ പറഞ്ഞത്?"

"ചേച്ചിയേയും കൂട്ടും .. കുറച്ചു കാലം ആയില്ലേ ചേച്ചി പുറംലോകം ഒക്കെ കണ്ടിട്ട്. അതൊക്കെ ഒന്ന് കാണുമ്പോൾ എല്ലാം നോർമൽ ആകും.. അപ്പോൾ ചേച്ചി നേരത്തെ പറഞ്ഞത് എല്ലാം മാറും മറക്കും.. നമുക്ക് എല്ലാം പോസറ്റീവ് ആയിട്ട് എടുക്കാം. "

"എന്നാൽ ഫോണിൽ ടിക്കറ്റ് ബുക്ക്‌ ചെയ്താൽ പോരെ? "

"പോര... നേരിട്ട് പോകണം.. എനിക്ക് ഒന്ന് രണ്ടു സാധനം വാങ്ങാനും ഉണ്ട്.."

ഞങ്ങൾ ടിക്കറ്റ് എടുക്കാൻ പോയി. രാത്രി ഏഴരക്കാണ് ട്രെയിൻ. ടിക്കറ്റ് കൺഫോം ആണ്.. ഡ്രെസ്സ് എടുക്കാൻ ഉള്ള ബാഗും വേറെ ഒന്ന് രണ്ടു സാധനങ്ങളും വാങ്ങി ഞങ്ങൾ മടങ്ങി.

.

തിരിച്ചു എത്തിയപ്പോൾ അപ്പു ചോദിച്ചു.

"എങ്ങനെയാ ഏട്ടാ ഇവിടുന്ന് റെയിൽവേ സ്റ്റേഷൻ വരെ പോകുന്നേ. കാർ വേണ്ടിവരുമോ?"

"വേണ്ട കാർ വന്നാൽ ആളുകൾ ശ്രദ്ധിച്ചെന്ന് വരും.. നമുക്ക് അഞ്ചരക്കുള്ള ബസ്സിൽ പോകാം ... ബസ്സ് ആകുമ്പോൾ സാദാരണ യാത്ര അത്രയേ കരുതൂ. നിങ്ങൾ മുന്നിലൂടെ കയറിയാൽ മതി.. നിങ്ങൾ കയറിയ ശേഷം പിന്നിലൂടെ ഞാൻ കയറിക്കൊള്ളാം... ഞാൻ അവിടെ ബസ്സ് സ്റ്റോപ്പിൽ ഉണ്ടാകും.. സമയം ആകുമ്പോൾ നിങ്ങൾ വന്നാൽ മതി."

അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു.. വേഗം കുളിച്ചു റെഡിയായി. ഡ്രെസ്സ് മറ്റും എല്ലാം എടുത്തു ബാഗിൽ വെച്ചു. വീട് പൂട്ടി. ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടന്നു. സമയം അഞ്ചേകാൽ ആയതേ ഉള്ളൂ.. വർഷങ്ങൾക്ക് ശേഷം

💬 Comments

View all comments