0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1.1K

അവിടെ അങ്ങനെ ആരും ഇല്ല.

"എന്താ അപ്പു നീ ഇങ്ങനെ ഓടി വരുന്നത്.. അവരൊക്കെ എവിടെ? " ഞാൻ ചോദിച്ചു..

"ചേച്ചി അവിടെ വഴക്കിട്ട് നിൽക്കുകയാ.. ഏട്ടൻ വരാതെ അവിടുന്ന് എങ്ങോട്ടും വരില്ലെന്ന് പറഞ്ഞു മുറ്റത്തു ഇരിക്കുകയാ. ഏട്ടൻ ഒന്ന് പോകാമോ അല്ലെങ്കിൽ ചേച്ചി വരില്ല.. ഈ യാത്ര മുടങ്ങും. "

ഞാൻ എന്റെ ബേഗ് അപ്പുവിനെ ഏൽപ്പിച്ചു വേഗം രാമേട്ടന്റെ വീട്ടിലേക്ക് നടന്നു .

ഞാൻ അവിടെ എത്തിയ ഉടനെ അവിടെ ഇരുന്ന ചിന്നു എഴുന്നേറ്റു.. പാവാടയും ബ്ലൗസും ആണ് ചിന്നു ഉടുത്തത് ഒരു ഷാൾ അരയിൽ ചുറ്റി സാരിപോലെ ഇട്ടിട്ടും ഉണ്ട്.. വളരെ സുന്ദരി ആണ് അവൾ.. ആവശ്യത്തിന് മാത്രം വണ്ണം ഉള്ള പ്രകൃതം.. അധികം വെളുത്ത നിറം അല്ല . എന്നാൽ കറുത്തതും അല്ല.. ഇരുനിറം അങ്ങനെ പറയാം.. വലിയ മുലകളോ വലിയ കുണ്ടിയോ അല്ല. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സ് പ്രായം കാണും . ആര് കണ്ടാലും കൊതിക്കുന്ന ഒരു യുവ സുന്ദരി.

ഞാൻ അടുത്ത് എത്തിയ ഉടനെ ചിന്നു എന്നെ കെട്ടിപിടിച്ചു..

"ഏട്ടൻ. എന്താ വേഗം വരാഞ്ഞത്..? ഞാൻ എത്ര സമയം ആയി കാത്ത് നിൽക്കുന്നേ..? "

"ആണോ? സാരമില്ല. ഏട്ടൻ വന്നില്ലേ ? വാ വേഗം പോകാം നമുക്ക്?"

അവൾ എന്റെ വലതു കൈയിലെ വിരലിൽ വിരലുകൾ കോർത്തു പിടിച്ചു. . നടന്നു.

ഞങ്ങൾ ബസ്സ്റ്റോപ്പിൽ എത്തി. അപ്പോഴും ചിന്നു എന്റെ കൈയിലെ പിടി വിട്ടില്ല. ആദ്യമായി അവിടെയൊക്കെ കാണുന്ന പോലെ ചുറ്റും നോക്കികൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട്

💬 Comments

View all comments