0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1.1K

വിളിച്ചു പറഞ്ഞു..

എന്നിട്ട് പറഞ്ഞു..

"എന്നാലും എന്റെ ബാലു ഇതെപ്പോൾ നടന്നു.. നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ? അത് മോശയിപ്പോയി. " ജോണിച്ചായൻ പറഞ്ഞു.

"അതൊക്കെ നടന്നു എന്റെ ജോണിച്ചായാ.. വിളിക്കാൻ സാധിച്ചില്ല.. ഇപ്പോൾ ഒന്ന് വേഗം എടുത്തു തരാൻ പറ.." ഞാൻ പറഞ്ഞു..

പിന്നെ അധികം കാത്ത് നിൽക്കാതെ വേഗം എടുത്തു തന്നു.. ചില്ലറ ഇല്ല എന്ന് പറഞ്ഞു രണ്ടു ലോലിപോപ്പും തന്നു . അതും നുണഞ്ഞുകൊണ്ട് എന്റെ കൈയും പിടിച്ചു ചിന്നു നടന്നു.

ഇപ്പോൾ ആണ് ഞാൻ അവളുടെ ലോകത്ത് എത്തിയത്..അവരെല്ലാം എത്രയോ നല്ല കുട്ടികളെ കാണിച്ചു തന്നു കെട്ടാൻ പറഞ്ഞിട്ടും കെട്ടാതെ നിന്നത്.. ഇങ്ങനെ ഒരു പെണ്ണിന്റെ കൂടെ കൈയും പിടിച്ചു നടക്കാൻ ആണോ?

തുടരും

ബൈ

നിങ്ങളുടെ

സ്വന്തം

ഏകൻ.

ഇനിയാണ് ശരിക്കും അവളുടെ ലോകം കാണാൻ കിടക്കുന്നത്.. അതിൽ കുടുങ്ങിയ ബാലുന്റെ ജീവിതവും. അതിനിടയിൽ ഇടയിൽ മറ്റു കഥകളുമായി വരാം..

💬 Comments

View all comments