0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 436

അവളുടെ ലോകം എന്റെയും 5

Avalude Lokam enteyum Part 5 | Author : Ekan

[ Previous Part ] [ www.kkstories.com]


ഞാൻ ചിന്നുവിനേയും കൂട്ടി അവരുടെ അടുത്ത് എത്തി.. ലോലിപോപ്പും നുണഞ്ഞു എന്റെ കൈയും പിടിച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കൂടെ അവൾ നടന്നു. ഞാൻ അവിടെയുള്ള സീറ്റിൽ ഇരുന്നു. ചിന്നു എന്റെ മടിയിലും. എന്നിട്ട് എന്റെ കൈ പിടിച്ചു അവളുടെ അരയിലൂടെ ചുറ്റി പിടിച്ചു.

ഇതൊന്നും ഞാനായിട്ട് ചെയ്തത് അല്ല.. അവൾ എന്നെകൊണ്ട് ചെയ്ക്കുന്നതാ.. എനിക്ക് വേറെ വഴി ഇല്ലായിരുന്നു.. വേലിയിൽ ഇരിക്കുന്നത് എടുത്തു വെച്ച് പോയില്ലേ ഇനി അനുഭവിക്കുക തന്നെ.

അപ്പോൾ ആണ് ട്രെയിൻ വരുന്ന വിവരം വിളിച്ചു പറയുന്നത്. കൂടെ ട്രെയിൻ വരുന്ന ശബ്ദവും കേൾക്കുന്നത്. ഞാൻ ചിന്നുവിനെ പിടിച്ചുകൊണ്ടുതന്നെ എഴുനേറ്റു. ട്രെയിൻ അടുത്തേക്ക് വരുന്നതിനൊപ്പം ശബ്ദവും കൂടിവന്നു. അത് കേട്ട് പേടിച്ചു ചിന്നു എന്നെ കെട്ടിപിടിച്ചു. ആരെങ്കിലും അത് ഷൂട്ട് ചെയ്താൽ നല്ല റൊമാന്റിക് സീൻ ആയേനെ.. അതുപോലെ ആണ് ചിന്നു എന്നെ കെട്ടിപിടിച്ചത്. ട്രെയിൻ വരുബോൾ ഉള്ള കാറ്റിൽ അവളുടെ മുടികൾ പാറി പറന്നു.

ട്രെയിൻ നിന്ന ശേഷം ആണ് അവൾ പിടുത്തം വിട്ടത്. ഞങ്ങൾ ട്രെയിനിൽ കയറി. അവിടേയും സൈഡ് സീറ്റ് വേണം എന്ന് പറഞ്ഞു എന്റെ കൈപിടിച്ചുകൊണ്ട് വിൻഡോ സൈഡിൽ പോയി ഇരുന്നു. ട്രെയിൻ പോകുമ്പോൾ ഉള്ള ശബ്ദം കേട്ട് വീണ്ടും എന്നെ കെട്ടിപിടിച്ചു..

അപ്പു ട്രെയിനിൽ ഇരുന്നു പരീക്ഷയ്ക്കുള്ളത് പ്രിപേർ ചെയ്തു. ചിന്നു എന്റെ കൈ അവളുടെ തോളിൽ കൂടെയിട്ട് അതിൽ പിടിച്ചു. എന്റെ നെഞ്ചിൽ ചാരിയിരുന്നു പുറത്തെ കാഴ്ചകൾ കണ്ടു. ഞങ്ങൾ ഇരുന്നതിന്റെ നേരെ മുന്നിലെ സീറ്റിൽ ആണ് രാമേട്ടനും സുശീലേച്ചിയും ഇരുന്നത്. അവർ ഇടയ്ക്ക് ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

"നമുക്ക് ഭക്ഷണം കഴിച്ചൂടെ..? വെറുതെ എന്തിനാ സമയം കളയുന്നത്.. കഴിച്ചിട്ട് കിടക്കാം. അതല്ലേ നല്ലത്..?"

"അതാ നല്ലത് " രാമേട്ടനും പറഞ്ഞു.

ഞാൻ ചിന്നൂന്റെ തോളിൽ നിന്നും കൈ എടുക്കാൻ നോക്കിയിട്ടും അവൾ വിടാതെ എന്റെ കൈയിൽ പിടിച്ചു.

"മോള് കൈ വിട്ടേ... ഏട്ടൻ ഇപ്പോൾ വരാം. " ഞാൻ ചിന്നുവിനോട് പറഞ്ഞു.

എന്നാൽ അവൾ കൈ വിടാൻ കൂട്ടാക്കിയില്ല..

"പ്ലീസ് മോളെ... ഏട്ടൻ അല്ലേ പറയുന്നത്. ഏട്ടൻ ഇപ്പോൾ

💬 Comments

View all comments