Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
ഞാൻ പിടിച്ചുനടന്നു. കുറച്ചു സമയം കഴിഞ്ഞു അവിടെയുള്ള ഒരു തറയിൽ പോയി ഇരുന്നു.
"മോൾക്ക് വിശക്കുന്നുണ്ടോ? "
ഞാൻ ചോദിച്ചു..
"ഇല്ല. എനിക്ക് കാല് വേദനിക്കുന്നു.. ഏട്ടൻ എന്റെ കാല് തടവി തരുമോ..? " ചിന്നു എന്നോട് തിരിച്ചു ചോദിച്ചു.
"അയ്യേ ഇവിടുന്നോ എല്ലാവരും കാണില്ലേ ?.. ". മോള് ഏട്ടന്റെ മടിയിൽ കാല് വെച്ച് നേരത്തെ ഇരുന്നില്ലേ? അതുപോലെ ഇരിക്ക്. ഏട്ടൻ നേരത്തെ ചെയ്തത് പോലെ ചെയ്തു തരാം." ഞാൻ പറഞ്ഞു. എന്നിട്ട് അവളുടെ കാല് എടുത്തു എന്റെ മടിയിൽ വെച്ച് പതിയെ കാലിൽ പിടിച്ചു തുടവരെ മസ്സാജ് ചെയ്തുകൊടുത്തു. അവൾ സുഖിച്ചങ് ഇരുന്നു.
എന്നാൽ ഞാൻ വേഗം തന്നെ അത് നിർത്തി. ഒന്നാമത് പലരും അത് നോക്കുന്നുണ്ട്.. പിന്നെ അത് ശരിയല്ല എന്ന് എനിക്കും തോന്നി. നേരെ ഇരുന്നു . പിന്നെ കുറേ സമയം അവിടെ ഇരുന്നു. അപ്പോഴേക്കും അവർ അവിടെ വന്നു..
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ.? " രാമേട്ടൻ ചോദിച്ചു.
"ഇല്ല. കഴിക്കാം.. " ഞാൻ പറഞ്ഞു.
"ബാലു അവിടെ ഇപ്പോൾ വലിയ തിരക്കൊന്നും ഇല്ല.. അവിടെ പോയി പ്രസാദ സദ്യ കഴിച്ചോ.. സുശീല ചിന്നുനെ കൂട്ടി പൊയ്ക്കോളും.. " രാമേട്ടൻ പറഞ്ഞു..
"മോള് വാ നമുക്ക് പോയി ചോറുണ്ണാം.." സുശീലേച്ചി പറഞ്ഞു.
"എനിക്ക് വേണ്ട ... ഞാൻ ഏട്ടന്റെ കൂടയേ കഴിക്കു."ചിന്നു പറഞ്ഞു.
"വേണ്ട രാമേട്ടാ ഞങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചോളാം.. നിങ്ങൾ ഇവിടെ ഇരിക്ക്. " ഞാൻ പറഞ്ഞു
പിന്നെ അവളേയും കൂട്ടി അടുത്തുള്ള മറ്റൊരു ഹോട്ടലിൽ കയറി ഭക്ഷണം
💬 Comments
View all comments