0%

Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]

Author : VaSco Read All Parts 912

കഴിച്ചു.. ഇത്തവണയും അവൾക്ക് വാരികൊടുക്കേണ്ടി വന്നു. ഭക്ഷണം കഴിക്കാൻ. അങ്ങനെ ഭക്ഷണം കഴിച്ചു ഞങ്ങൾ തിരിച്ചു വന്നു. കുറച്ചു സമയം കൂടെ അവിടെ ഇരുന്നു.. അപ്പോഴേക്കും ഫോട്ടോ എടുത്ത ആളുടെ ഫോൺ വന്നു.

ഞാൻ രാമേട്ടനോട് ചോദിച്ചു..

"നമുക്ക് തിരിച്ചു പോകാം.."

"പോകാം . പോയി റൂമിൽ കുറച്ചു സമയം കിടക്കാം. " രാമേട്ടനും പറഞ്ഞു..

അങ്ങനെ ഞങ്ങൾ തിരിച്ചു നടന്നു പോകുമ്പോൾ ആ ഫോട്ടോയും വാങ്ങി.

നട കയറി തുടങ്ങുമ്പോൾ . ചിന്നു പറഞ്ഞു.

"ഏട്ടാ ഇനിയും കയറാണോ ? എന്റെ കാല് വേദനിക്കുന്നു.. ഏട്ടാ.. എനിക്ക് നടക്കാൻ വയ്യ.. ഏട്ടൻ എന്നെ എടുക്ക്?

കുറേ ആയില്ലേ ഇങ്ങനെ നടന്നിട്ട് പാവം അതിന്റെ വേദന ആയിരിക്കും. ഞാൻ മനസ്സിൽ പറഞ്ഞു.

"സാരമില്ല മോളെ . നമ്മൾ ഇപ്പോൾ മുകളിൽ എത്തും അതുവരെയേ നടകേണ്ടു." ഞാൻ പറഞ്ഞു.

"എത്താറായോ ഏട്ടാ.. ഞാൻ ഇവിടെ ഇരിക്കെട്ടെ എനിക്ക് വയ്യ. നടക്കാൻ."

"സാരമില്ല. ഏട്ടൻ അങ്ങ് എത്തിയിട്ട് മോൾക്ക് നല്ല ബാം ഇട്ടു തടവിത്തരാം. പോരെ." അതും പറഞ്ഞു അവിടെ നിലത്ത് ഇരിക്കാൻ പോയ ചിന്നുവിനെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു..

ചിന്നു ശരിക്കും ക്ഷീണിച്ചിരുന്നു. പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളെ കുഞ്ഞുങ്ങളെപോലെ എടുത്തു.തോളിൽ ഇട്ടു നടന്നു.. എന്റെ കൈയിൽ ആണ് അവളുടെ കുണ്ടിയുള്ളത്. അവൾ എന്റെ കഴുത്തിൽ കൈച്ചുറ്റി പിടിച്ചു. അപ്പോഴും ആ പാവ അവൾ പിടിച്ചിരുന്നു.

ആ സ്റ്റെപ്പുകൾ മുഴുവനും ഞാൻ നടന്നു കയറി. ഞാൻ ചിന്നുവിനെ എടുത്തു നടക്കുന്നത് മറ്റുപലരേയുംപോലെ രാമേട്ടനും സുശീലേച്ചിയും അപ്പുവും

💬 Comments

View all comments