Chapter Title : അവളുടെ ലോകം എന്റെയും 6 [ഏകൻ]
മാറിയില്ല.. ഞാൻ മുഖം കഴുകി. ചിന്നുവിന്റെ അടുത്ത് പോയി അവളെ കെട്ടിപിടിച്ചു കിടന്നു . ഒരു പുതപ്പിനുള്ളിൽ പൂർണ്ണ നഗ്നരായി ഞാനും ചിന്നുവും കെട്ടിപിടിച്ചു കിടന്നു
അവളുടെ അടുത്ത് അവളെ കെട്ടിപിടിച്ചു കിടന്നപ്പോൾ ആണ് എനിക്ക് കുറച്ചു ആശ്വാസം ആയത്.. കാരണം ഇന്നുമുതൽ എല്ലാ അർത്ഥത്തിലും ചിന്നു എന്റേതാണ്. എന്റെ മാത്രം. ഞാൻ പതിയെ ഉറങ്ങിപ്പോയി.
പുലർച്ചെ ഫോൺ ബെൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്.. അപ്പോഴും എന്റെ ചിന്നു എന്നെ കെട്ടിപിടിച്ചു ഉറങ്ങുകയായിരുന്നു. ഞാൻ ഫോൺ നോക്കി അത് രാമേട്ടൻ ആയിരുന്നു.
ഒരു തവണ ഫുൾ റിങ് ചെയ്തു കഴിഞ്ഞു വീണ്ടും റിങ് ചെയ്തു. ഞാൻ ഫോൺ എടുത്ത് എഴുനേറ്റ് നടന്നു അവിടെയുള്ള കേസേരയിൽ പോയി ഇരുന്നു.
"ഹലോ ബാലു... ബാലു.. " ഫോണിൽ രാമേട്ടന്റെ ശബ്‍ദം.
"ആ പറ രാമേട്ടാ. നാട്ടിൽ എത്തിയോ?" ഞാൻ ചോദിച്ചു.
"ആ എത്തി ഇപ്പോൾ വീട്ടിൽ എത്തി. വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് കരുതി. മോള് ... പ്രശ്നം ഒന്നും ഇല്ലല്ലോ "
" ഇല്ല രാമേട്ടാ ഇല്ല.
രാമേട്ടാ ഞാൻ ഒന്ന് ചോദിച്ചോട്ടെ? "
"എന്താ ബാലു എന്ത് പറ്റി.. എന്റെ മോള് എന്തെങ്കിലും.. "
"ഇല്ല രാമേട്ടാ എന്റെ ചിന്നു ഉറങ്ങുകയാ.. രാമേട്ടാ എന്റെ ചിന്നൂനെ എനിക്ക് തരാമോ? ഞാൻ നോക്കിക്കൊള്ളാം.. പൊന്നുപോലെ നോക്കിക്കൊള്ളാം. എനിക്ക് തരാമോ രാമേട്ടാ.. "
"ബാലു നീ നീ എന്താ പറയുന്നത് മോനെ .. അവള്.."
"ഇല്ല .. രാമേട്ടാ ഞാൻ നിശ്ചയിച്ചു.. എനിക്ക് വേണം എന്റെ ചിന്നൂനെ. ഇത് എന്റെ
💬 Comments
View all comments