Chapter Title : അവളുടെ ലോകം എന്റെയും 6 [ഏകൻ]
ചിന്നു ആണ്."
"വേണ്ട മോനെ ബാലു. അത് വേണ്ട അവൾക് വേണ്ടി നീ നിന്റെ ജീവിതം നശിപ്പിക്കേണ്ട ."
"നശിച്ചു രാമേട്ടാ നശിച്ചു.. ഇനി എനിക്ക് എന്റെ ചിന്നു ഇല്ലാതെ ജീവിക്കാൻ കഴിയില്ല.. അങ്ങനെ ആയാൽ എനിക്കും..... " ഞാൻ മുഴുവനും പറയാതെ നിർത്തിയ ശേഷം വീണ്ടും പറഞ്ഞു.
"ഞാൻ തെറ്റ് ചെയ്തു പോയി രാമേട്ടാ ... എത്രയൊക്കെ നിയന്ത്രിച്ചിട്ടും എന്റെ മനസ്സ് എനിക്ക് കൈ വിട്ട് പോയി .. ഞാൻ എന്റെ ചിന്നുനെ.."
"മോനെ ബാലു..... " രാമേട്ടൻ വിളിച്ചു..
"അതേ രാമേട്ടാ എന്താ ഉണ്ടായത് എന്ന് ഞാൻ പറയാം... "
റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്നത് മുതൽ ഉണ്ടായ കാര്യങ്ങൾ ഞാൻ പറഞ്ഞു.. ഒരച്ഛന് കേൾക്കാൻ കഴിയുന്ന പോലെ.. എല്ലാം വിശദമായി പറഞ്ഞില്ല എന്ന് മാത്രം.
"രാമേട്ടാ ഞാൻ ഒരാണല്ലേ രാമേട്ടാ..എനിക്ക് പറ്റിപ്പോയി രാമേട്ടാ . എനിക്കറിയാം ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണ് ഞാൻ ചെയ്തത്.. എന്റെ മുന്നിലും രാമേട്ടന്റെ മുന്നിലും രണ്ടു വഴികൾ ഉണ്ട്.. അതിൽ ഒന്ന് ചിന്നൂനെ എനിക്ക് തരിക.. അല്ലെങ്കിൽ എനിക്കെതിരെ കേസ് കൊടുക്കുക. അതിൽ ഏത് വേണമെങ്കിലും രാമേട്ടന് സ്വീകരിക്കാം.. അല്ല!! എന്നെ കൊല്ലാൻ ആണെങ്കിൽ ഞാൻ നിന്നു തരാം.. രാമേട്ടന് എന്നെ കൊല്ലാം. എനിക്കും രണ്ടു വഴികൾ ഉണ്ട്. അതിൽ ഒന്ന് ചിന്നൂന്റെ കൂടെ അവളുടെ ലോകത്ത് ജീവിക്കുക. അല്ലെങ്കിൽ മരിക്കുക.
പറ രാമേട്ടാ പറ ഞാൻ ഏത് വഴി സ്വീകരിക്കണം." കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
"ഏട്ടാ.... ഏട്ടാ.... ഏട്ടാ...."
അതേ സമയം ഏട്ടാ
💬 Comments
View all comments