0%

Chapter Title : അവളുടെ ലോകം എന്റെയും 7 [ഏകൻ]

Author : VaSco Read All Parts 455

പോലെ ഉള്ള വീടിന്റെ മുന്നിൽ നിർത്തി.

അവിടെ മുറ്റത്തു തന്നെ വട്ടത്തിൽ ഉള്ള തടിച്ച കണ്ണടയും വെച്ച് കട്ടി മീശയുള്ള ഒരാൾ നിൽക്കുന്നുണ്ട്. കൈതറിയുടെ വെള്ളയും വെള്ളയും മുണ്ടും ഷർട്ടും ആണ് വേഷം. ഓട്ടോയിൽ ഇരുന്നുകൊണ്ട് തന്നെ മണികണ്ഠൻ പറഞ്ഞു. " അതാണ് തമ്പി സാർ. അവിടെ ഇറയത്തു നിൽക്കുന്നതാണ് സാറിന്റെ ഭാര്യ പാവന ടീച്ചർ "

ഞങ്ങൾ പുറത്ത് ഇറങ്ങി.

"മണി അല്ലേടാ അത്.? " ഹരിയുടെ അച്ഛൻ ചോദിച്ചു.

"അതേ സാറെ..എന്താ സാറെ എന്തെങ്കിലും ആവശ്യം ഉണ്ടോ സാറെ.?"

"ആ ഉണ്ട്. നിന്നെക്കൊണ്ട് എനിക്ക് ആവശ്യം ഉണ്ട്. നീ നാളെ രാവിലെ വന്നു ആ കാർ ഒന്ന് കഴുകിയിടണം. നാളെ രാവിലെ ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.."

"മക്കള് വാ. എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്? ടീച്ചറെ പോയി ആരതി എടുത്തിട്ട് വാ. ആദ്യമായി നമ്മുടെ വീട്ടിൽ വന്നതല്ലേ ? " ഹരിയുടെ അച്ഛൻ തമ്പി സാർ ഹരിയുടെ അമ്മയോട് പറഞ്ഞു.

തുടരും

ബൈ

ഏകൻ

ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം എഴുതിയത് പോസ്റ്റ്‌ ചെയ്യുന്നു. ഈ ഭാഗം ഞാൻ ആഗ്രഹിച്ചപോലെ എനിക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യം വീണ്ടെടുത്താൽ എല്ലാ കഥകളും തുടരാം.

💬 Comments

View all comments