0%

Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]

Author : VaSco Read All Parts 359

അവളുടെ ലോകം എന്റെയും 8

Avalude Lokam enteyum Part 8 | Author : Eakan

[ Previous Part ] [ www.kkstories.com]


ഹരിയേട്ടന്റെ അമ്മ ഞങ്ങളെ ആരതി ഉഴിഞ്ഞു അകത്തേക്ക് കയറ്റി. അത് അവിടെ ഉള്ള പ്രധാന ഹാൾ ആയിരുന്നു. . വിവാഹ ശേഷം ഉള്ള ഗൃഹപ്രവേശം അങ്ങനെ ഭംഗിയായി നടന്നു.

അപ്പോഴാണ് ഞാൻ മണികണ്ഠൻ എന്ന ഓട്ടോ ചേട്ടന് ഓട്ടോ കൂലി കൊടുത്തില്ലല്ലോ എന്ന കാര്യം ഓർത്തത്. ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി. ' ഏട്ടാ' എന്ന് വിളിച്ചു ചിന്നു എന്റെ പുറകേയും.

"മോളെ അവിടെ നിൽക്ക്.. അമ്മ ഒരു കാര്യം പറയട്ടെ . അവിടെ നിൽക്ക് മോളെ. " ഹരിയേട്ടന്റെ അമ്മ പറഞ്ഞു.

ചിന്നു അവിടെ നിന്നു. അമ്മ വന്നു അവളുടെ മുടിയിലൂടെ തഴുകി. ചിന്നുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചു. ചിന്നു അമ്മയെ നോക്കി.

"അമ്മയ്ക്ക് ചിന്നൂനെ ഇഷ്ട്ടാ..? " ചിന്നു ചോദിച്ചു.

"പിന്നെ !! ചിന്നൂനെ ആർക്കാ ഇഷ്ട്ടം അല്ലാത്തത്? അമ്മയുടെ മോള് സുന്ദരി അല്ലേ ?"

"ഇത് ആരുടെ വീടാ.. എന്റെ ഏട്ടന്റെ വിടാ?"

"ആണോല്ലോ.. ഇത് ഏട്ടന്റെ മാത്രമല്ല ചിന്നൂന്റെയും വീടാ. അമ്മ മോൾക്കുള്ള മുറി കാണിച്ചു തരാം. മോള് ഈ വേഷം എല്ലാം മാറി വാ. അപ്പോഴേക്കും അമ്മ ചായ എടുത്തു വെക്കാം."

"ഏട്ടൻ വന്നാലേ ഞാൻ മാറു.. എനിക്ക് ഏട്ടനാ മാറ്റിതരേണ്ടത്. ഏട്ടനാ എന്നെ കുളിപ്പിച്ചു തരുന്നത്. "

"ആണോ?. എന്നാ മോളുടെ ഏട്ടൻ ഇപ്പോൾ വരും. അതുവരെ മോള് ഇവിടെ ഇരിക്ക്."

അമ്മ ചിന്നുവിനെ അവിടെയുള്ള സോഫയിൽ ഇരുത്തി.

പുറത്ത് എത്തിയ ഞാൻ മണികണ്ഠൻ ചേട്ടനെ കണ്ടു പറഞ്ഞു.

"മണിയേട്ട ഞാൻ ഒരു കാര്യം മറന്നു. സോറി കേട്ടോ . ഇന്നാ ഓട്ടോ കൂലി. "

ഞാൻ വേഗം പോക്കറ്റിൽ നിന്ന് 300 രൂപ എടുത്തു കൊടുത്തു.

"എത്രയാടാ ഇവിടുത്തേക്ക് ചാർജ്.? " അത് കണ്ടു അവിടെ വന്ന ഹരിയേട്ടന്റെ അച്ഛൻ ചോദിച്ചു.

"ഇരുന്നൂറ്‌ " മണികണ്ഠൻ പറഞ്ഞു.

"എന്നാ അത് ഞാൻ തരും.. നീ അത് വാങ്ങേണ്ട. നീ അവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം. എനിക്ക് ഒന്ന് പുറത്തേക്ക് പോകണം." അച്ഛൻ പറഞ്ഞു.

"ഞാൻ കൊടുത്തോളം അച്ഛാ ..." അങ്ങനെ വിളിക്കാൻ ആണ് എനിക്ക് തോന്നിയത്.

"അത് വേണ്ട. എനിക്ക് ഇവനെ

💬 Comments

View all comments