0%

Chapter Title : അവളുടെ ലോകം എന്റെയും 8 [ഏകൻ]

Author : VaSco Read All Parts 694

ജീവൻ പോകുന്നവരെ അവൾ എന്റെ കൂടെ കാണും. അല്ലെങ്കിൽ ഞാൻ പിന്നെ ഉണ്ടാകില്ല ചേച്ചി. ചേച്ചി എനിക്ക് പുതിയ ഒരു ജീവിതം തന്നത് ചിലപ്പോൾ ഇതിനായിരിക്കും.. എന്നെ വെറുക്കല്ലേ ചേച്ചി... "

"എനിക്ക് അറിയാം മോനെ നിന്റെ മനസ്സ്. നിനക്ക് അവളെ മതിയെങ്കിൽ നീ അവളേയും കൂട്ടി ഇങ്ങോട്ട് പോര്.. ചേച്ചി നോക്കിക്കോളാം... എന്റെ മോന്റെ പെണ്ണിനെ.. മോന്റെ ചിന്നൂനെ"

"അത് മതി ചേച്ചി.. എനിക്ക് ആ വാക്ക് മതി. ഞാൻ വരും എന്റെ ചിന്നൂനേയും കൊണ്ട്. ചേച്ചിയുടെ അനുഗ്രഹം വാങ്ങാൻ.. "

തുടരും.

എന്ന്

സ്നേഹപൂർവ്വം

നിങ്ങളുടെ

സ്വന്തം

ഏകൻ

ഇത് ഞാൻ നേരത്തെ പനി പിടിച്ചു വയ്യാതെ കിടന്നപ്പോൾ എഴുതാൻ ശ്രമിച്ചതാണ്.. അതുകൊണ്ട് എത്രത്തോളം നന്നായെന്ന് അറിയില്ല. ഇനി മാറ്റി എഴുതാൻ വയ്യ.. ബാക്കി ഭാഗങ്ങൾ നന്നാക്കാൻ ശ്രമിക്കാം.. ഈ കഥ ഇപ്പോൾ നടക്കുന്നത് മുഴുവനും ബാലുവിന്റെ ഓർമ്മയിൽ ആണ്. അത് മറന്നു പോയെങ്കിൽ ഒന്നാം ഭാഗം വീണ്ടും വായിച്ചു നോക്കിയാൽ മതി.

💬 Comments

View all comments