Chapter Title : അവൻ 1 [TBS]
അതിന്റെ മെച്ചം.ആരെ പറ്റുംആരെ കിട്ടുമെന്ന് ആലോചിച്ചു നടക്കുമ്പോഴായിരുന്നു അമ്മച്ചി ഇവന്റെ പേര് പറഞ്ഞത് അപ്പോ എനിക്ക് കൊള്ളാമെന്ന് തോന്നി അതാ ഞാൻ ഇവനോട് ഒന്ന് ചോദിക്കാം എന്ന് കരുതിയത്
ഷമീർ : ഇപ്പോഴും കാര്യം പറഞ്ഞില്ല
ജോയ് : ഞാൻ ജോലി ചെയ്യുന്നത് എവിടെയാണെന്ന് നിനക്കറിയാമല്ലോ?
ഷമീർ : അറിയാം ടൗണിൽ അല്ലേ
ജോയ് : എന്റെ ജോലി അവിടെ എന്താണെന്ന് നിനക്കറിയോ?
ഷമീർ : അതറിയില്ല
ജോയ് : ഞാനവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓൾ ഇൻ ഓൾ ആണ്. അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരാൾ മാസം എനിക്കൊരു 40,000 രൂപയുടെ അടുത്ത് കിട്ടും അവിടെ ഞാൻ പഠിപ്പിക്കുന്നുമൊക്കെ ഉണ്ട്. ഗൾഫിലേക്ക് ഉള്ള വിസ വന്നപ്പോൾ എനിക്ക് ജോലി രാജി വെച്ചിട്ട് പോണം അങ്ങനെ ഞാൻ പോയാൽ അവിടെ എന്റെ സ്ഥാനത്ത് ഒരാളുമുണ്ടാവില്ല സ്കൂൾ മാനേജ്മെന്റിന് കിട്ടാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ ജോലി ഒഴിവാക്കി ഇറങ്ങുമ്പോൾ അവിടെ ഒരാളെ വേണം അത് എന്നോട് സംഘടിപ്പിച്ചു തരാൻ പറ്റുമോ എന്നാണ് സ്കൂൾ മാനേജ്മെന്റ് ചോദിക്കുന്നത്
TBS: സ്കൂളിൽ മാഷായി പഠിപ്പിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത് നിന്നോട് ജോയിച്ചേന്റെ സ്ഥാനത്ത്
ജോയ് : അയ്യോ, മക്കള് അത്രയ്ക്കങ്ങോട്ട് കയറി ചിന്തിക്കല്ലേ
ഷമീർ : ജോയിച്ചൻ പറ എനിക്ക് മനസ്സിലാവുന്ന പോലെ
ജോയ് : എടാ നീ അവിടെ മാഷായി പഠിപ്പിക്കും ഒന്നും വേണ്ട അതിനുള്ള വിദ്യാഭ്യാസ യോഗ്യത നിനക്കുണ്ടോ? നിനക്ക് ഞാൻ സ്കൂളിൽ പറഞ്ഞ് എന്റെ ജോലി വാങ്ങിച്ചു തരാം നീ അവിടെ ഞാൻ ക്ലാസ്സ്
💬 Comments
View all comments