0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.2K

അവൻ 2

Avan Part 2 | Author : TBS

[ Previous Part ] [ www.kkstories.com]


ഹലോ ഫ്രണ്ട്സ്, ഗുഡ്മോർണിംഗ് എല്ലാവർക്കും സുഖം തന്നെയല്ലേ... എന്റെ സുഹൃത്തിന്റെ ജീവിതാനുഭവങ്ങൾ പറയുന്ന ഈ കഥയുടെ രണ്ടാം ഭാഗവുമായാണ് ഞാൻ വരുന്നത് കഥയുടെ ആദ്യഭാഗം കുറേപേർ വായിച്ചു ചിലരെല്ലാം കമന്റ് ചെയ്യുകയും,ലൈക്ക് ചെയ്യുക ഒക്കെ ചെയ്തിട്ടുണ്ട് എനിക്ക് നിങ്ങളോട് എല്ലാവരോടും പറയാനുള്ളത് ഒന്നു മാത്രമാണ് നിങ്ങൾ കഥ വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ അറിയിക്കണം.

അറിയിക്കാതിരിക്കരുത് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ വിലയേറിയ ലൈക്കും തരണം മുൻ ഭാഗത്തിന് എല്ലാ സപ്പോർട്ടും തന്നവർക്ക് എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.അങ്ങനെ കഥയുടെ പുതിയ ഭാഗവുമായി കുറച്ചു വൈകിയാണ് ഞാൻ വരുന്നത് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു. തുടർന്നും നിങ്ങൾ കൂടെ ഉണ്ടാകുമെന്ന് ഉറപ്പോടെ ഞാൻ രണ്ടാം ഭാഗം ഇവിടെ ആരംഭിക്കുന്നു........

' ഓട്ടോ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു റോഡിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഷമീർ വളരെ കൗതുകത്തോടെ ആദ്യമായി കാണുന്ന ആ ടൗണിലെ ഇരുവശത്തുമുള്ള കാഴ്ചകളെ നോക്കി അവിടത്തെ ഭംഗിയും, കെട്ടിടങ്ങളും എല്ലാം കണ്ട് വല്ലാത്ത ആശ്ചര്യത്തോടെ നോക്കിക്കാണുമ്പോൾ '

ജോയിച്ചൻ : നീ ആദ്യമായിട്ടാണല്ലേ ടൗണിൽ വരുന്നത്?

ഷമീർ : അതെ

ജോയിച്ചൻ : നിനക്ക് ടൗൺ ഇഷ്ടമായോ? കണ്ടിട്ട് എങ്ങനെയുണ്ട് ടൗൺ?

ഷമീർ : എനിക്ക് ടൗൺ കണ്ടിട്ട് ചെറിയ പേടി തോന്നുന്നു ജോയ് ഏട്ടാ

ജോയിച്ചൻ : ഹഹഹ പേടിയോ എന്തിന്?

ഷമീർ : അറിയില്ല, ആദ്യമായിട്ട് കാണുന്നതുകൊണ്ടാകും. എന്റെ ജീവിതത്തിൽ ഇത്രയും വീതിയുള്ള

💬 Comments

View all comments