0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ഗേറ്റ് ശ്രദ്ധിച്ചില്ല നമ്മൾ കയറിവന്ന മതിലിന്റെ വലതുഭാഗത്തുള്ള ഈ എൽപി കെട്ടിടത്തിലോട്ടുള്ള വലിയ ഗേറ്റ് മാത്രമേ ശ്രദ്ധിച്ചോളൂ

ജോയിച്ചൻ : ശരി വാ നീ വണ്ടിയിൽ കയറ്

( അങ്ങനെ ഷമീർ വന്ന് ബൈക്കിൽ കയറി ജോയിച്ചൻ നേരെ വണ്ടി മെയിൻ ഗേറ്റിലൂടെ പുറത്തു എടുത്ത് മെയിൻ ഗേറ്റിന്റെ മുന്നിലുള്ള റോഡിലൂടെ മുന്നോട്ടു ഓടിക്കുമ്പോൾ)

ഷമീർ: ജോയിച്ചാ, നമ്മൾ ഇപ്പോൾ പോകുന്ന ഈ റോഡ് ചെന്ന് അവസാനിക്കുന്നത് എൽ.പി സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ മുന്നിലല്ലേ

ജോയി : അതെ

ഷമീർ : അപ്പോൾ ഈ റോഡ് സ്കൂളിന്റെ മാത്രമാണോ?

( ജോയിച്ചൻ ബൈക്ക് അവിടെ നിർത്തി. സ്കൂൾ ഗേറ്റിന്റെ മുന്നിൽ നിന്ന് ഒരു 100 മീറ്റർ മുന്നോട്ടു വന്നിട്ടുണ്ട്)

ജോയിച്ചൻ :അതെ, ഈറോഡ് സ്കൂളിന്റെ മാത്രമാണ് ഇത് ചെന്ന് അവസാനിക്കുന്നത് സ്കൂളിന്റെ മുന്നിലെ ഗേറ്റിന്റെ അവിടെയാണ്. അധികം വീതിയില്ലാത്ത ഈ റോഡിന്റെ നീളം അര കിലോമീറ്റർ ആണ്.ഈ റോഡിൽ ഇങ്ങനെ അര കിലോമീറ്റർ മുന്നോട്ട് പോയാൽ നമ്മൾ കയറിവന്ന ടൗണിലെ മെയിൻ റോഡിലോട്ട് കയറും. ദേ നോക്കിക്കേ ഈ റോഡിൽ കയറുന്നതിനുമുമ്പുള്ള ഒരേ ഒരു വളവാണ് ആ കാണുന്നത് ആ വളവു കയറാതെ നമ്മൾ നേരെ മുന്നോട്ടു പോയാൽ സിസ്റ്റേഴ്സ് കയറിവന്ന സ്കൂളിന്റെ താഴെയുള്ള കൃഷി സ്ഥലത്തിന്റെ അപ്പുറത്ത് എത്തും. ഈ റോഡിലൂടെ കാറുകളും, ചെറിയ സ്കൂൾ ബസ്സും മാത്രമേ വരാറുള്ളൂ അതുകൊണ്ട് ഈ വീതി തന്നെ ധാരാളമാണ്. ഇനി നീ ഇറങ്ങ്.

( ഷമീർ ബൈക്കിൽ നിന്ന് ഇറങ്ങി )

ഷമീർ : എന്തിനാ ഇവിടെ

💬 Comments

View all comments