0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ഇറങ്ങുന്നത്?

ജോയിച്ചൻ : നീ വാ പറയാം

( ഇരുവരും നേരെ റോഡിന് അടുത്തുള്ള ഒരു വീട്ടിനകത്തോട്ട് ജോയിച്ചൻ ഷമീറിനെ കൂട്ടിക്കൊണ്ടുപോയി. വീടിനകത്ത് കയറിയതും 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ അവിടെയിരുന്ന് സോഫയിൽ തല ചാരി ഇരുന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു. ജോയിച്ചൻ അയാളെ വിളിച്ചു)

ജോയിച്ചൻ: പണിയെല്ലാം കഴിഞ്ഞ് വിശ്രമിക്കുക ആയിരിക്കും

( അയാൾ കണ്ണു തുറന്നു നോക്കി )

അയാൾ: അല്ല ജോയിയോ? ഇത് എപ്പോഴാ വന്നത്. ഇതാരാ?

( ജോയിച്ചൻ ഷമീറിനോട്)

ജോയിച്ചൻ : എടാ ഇത് മുകേഷേട്ടൻ. ഞാൻ ഈ സ്കൂളിൽ വരുന്ന കാലം മുതലേ മുകേഷേട്ടൻ ഇവിടെയുണ്ട്. മുകേഷേട്ടനെ കൂടാതെ വേറെയും ഇവിടെ രണ്ടുപേരുണ്ട് ആൽബി, നന്ദൻ. നിനക്ക് ഈ വീട് കണ്ടിട്ട് എന്താണെന്ന് മനസ്സിലായോ?

ഷമീർ : ഇല്ല

ജോയിച്ചൻ : ഇവിടെ ടൗണിൽ ഉള്ള ഒരു പ്രധാന ബേക്കറിയുടെ പ്രൊഡക്ഷൻ ഇവിടെയാണ് അതായത് ആ ബേക്കറിയിലോട്ട് വേണ്ട എല്ലാ മധുരപലഹാരങ്ങളും ഉണ്ടാക്കുന്നത് ഇവിടെ നിന്ന് മുകേഷ് ഏട്ടനും, നന്ദനും , ആൽബിയും എല്ലാവരും ചേർന്നാണ്.

( ജോയിച്ചൻ മുകേഷിനോട്)

ജോയിച്ചൻ : മുകേഷേട്ടാ, ഇവൻ എന്റെ നാട്ടുകാരനാണ് പേര് ഷമീർ എല്ലാവരും വിളിക്കുക ഇവനെ കുഞ്ഞു എന്നാണ്. ഈ വർഷം മുതൽ ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങുകയാണ് ഞാൻ പോകുമ്പോൾ സ്കൂളിലെ എല്ലാ കാര്യങ്ങളും നോക്കി നടത്താൻ ഇനി ഇവൻ ഉണ്ടാകും ഇവിടെ എനിക്ക് പകരക്കാരനായി.എവിടെ ആൽബിയും, നന്ദനും

മുകേഷ്: ആൽബി നാട്ടിൽ പോയിരിക്കുകയാണ് ഈ മാസം ലാസ്റ്റ് വരും . നന്ദൻ ബേക്കറിയിലോട്ട് സാധനങ്ങളുമായി പോയിരിക്കുകയാണ്

(

💬 Comments

View all comments