Chapter Title : അവൻ 2 [TBS]
എന്ത് ബുദ്ധിമുട്ടുണ്ടായാലും എന്നോട് വന്നു പറഞ്ഞാൽ മതി. ഇനി ബേക്കറി പണി പഠിക്കണമെങ്കിൽ അതും ഞാൻ പഠിപ്പിച്ചു തരാം മോനെ കുറിച്ച് എല്ലാ കാര്യങ്ങളും ജോയി പറഞ്ഞു
ഷമീർ : ഈ വീട് സ്കൂളിന്റെ തൊട്ടടുത്താണ് ഇതിന്റെ ടെറസിൽ കയറി നിന്ന് നോക്കിയാൽ സ്കൂൾ മുഴുവനായി കാണാം
മുകേഷ്: കാണാൻ പറ്റും. സ്കൂളിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടായാൽ മദർ ഞങ്ങളുടെ ബേക്കറിയിൽ ആണ് ഓർഡർ ചെയ്യാറ് തികയാതെ വന്നാൽ രജനിയെ അവിടെ നിന്ന് നേരിട്ട് പറഞ്ഞയക്കും അങ്ങനെ ഈ സ്കൂളുമായി ബന്ധങ്ങൾ ഒക്കെ ഉണ്ട്
( ഇരുവരും ചായ കുടി കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു നന്ദൻ കയറിവരുന്നത് ജോയിച്ചൻ ഷമീറിനെ നന്ദന് പരിചയപ്പെടുത്തി തിരിച്ചുനന്ദനെയും പരിചയപ്പെടുത്തിയ ശേഷം അവിടെ നിന്ന് ബൈക്ക് എടുത്ത് തിരികെ വീട്ടിൽ വന്നു )
ജോയിച്ചൻ : നിന്റെ കാര്യം മദറിനെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു പണിപ്പെടേണ്ടി വന്നു. മദർ ആദ്യം സംസാരിച്ചത് കണ്ടപ്പോൾ നിന്നെ ഒഴിവാക്കുമോ എന്ന് പോലും ഞാൻ ഭയന്നു ഒടുവിൽ നിന്റെ സ്ഥിതിഗതികൾ എല്ലാം പറഞ്ഞപ്പോഴാണ് മദറിന്റെ മനസ്സലിയാൻ തുടങ്ങിയത്.
ഷമീർ : മദർ പറയുന്നതെല്ലാം ഞാൻ പുറത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.
ജോയിച്ചൻ: അപ്പോൾ പിന്നെ ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ? നിന്റെ പ്രായം കണ്ടിട്ട് ആ സ്കൂളിലെ കാര്യങ്ങളെല്ലാം നോക്കി നടത്താൻ നിന്നെക്കൊണ്ട് കഴിയുമോ? എന്ന സംശയമാണ് സിസ്റ്റേഴ്സിന് എല്ലാം അത് ക്രമേണ നീ എല്ലാം ഭംഗിയായി ചെയ്തു കാണിച്ചു മാറ്റിയാൽ മതി
ഷമീർ :മം
ജോയിച്ചൻ : ഇപ്പോൾ നിനക്ക് നീ നിൽക്കാൻ പോകുന്ന
💬 Comments
View all comments