Chapter Title : അവൻ 2 [TBS]
എന്താ വലിപ്പവും ഭംഗിയും
ജോയിച്ചൻ : ഈ ടൗണിലേ കാഴ്ചകൾ എല്ലാം നിന്നെപ്പോലെയുള്ള പക്കാ നാട്ടിൻപുറത്തുകാരനെ നല്ലപോലെ അതിശയിപ്പിക്കാനും, ആകർഷിക്കാനും കഴിവുള്ളതാണ് അതിലൂടെ ഇവിടെയുള്ളവർക്ക് നിന്നെയെല്ലാം പെട്ടെന്ന് പറ്റിച്ച് കെണിയിൽ പെടുത്താൻ പറ്റും അങ്ങനെ പല ചതികളും ഇവിടെ നടക്കുന്നുണ്ട് ടൗണിലെ കാഴ്ചകൾക്ക് പിന്നിൽ അങ്ങനെ ഒരു ലോകവും ഉണ്ട്
ഷമീർ : അയ്യോ
ജോയിച്ചൻ : നീ പേടിക്കേണ്ട. നാട്ടിൽ പുറത്തു വളർന്നു ശീലിച്ച നിനക്ക് ഇത്തരം കള്ളങ്ങൾ ഒന്നും അറിയില്ല അതാ ഞാൻ മുൻകൂട്ടി പറഞ്ഞത്. ഈ ടൗണിൽ നിനക്ക് എന്ത് നേരിടേണ്ടി വന്നാലും നീ പേടിക്കേണ്ട മുകേഷേട്ടനോട് പറഞ്ഞാൽ മതി മുകേഷേട്ടനെ ഈ ടൗണിൽ അറിയാത്തവർ ആരും ഇല്ല അത്രയ്ക്ക് പിടിവാണ്ട് ഉണ്ട് ഇവിടെ ഈ ടൗണിലെ ആൾക്കാരുമായിട്ട്. അതുകൊണ്ട് നിനക്ക് ടൗണിൽ എന്ത് അബദ്ധം പറ്റിയാലും മുകേഷേട്ടനോട് തുറന്നു പറയാൻ മടിക്കരുത്.
ഷമീർ :ഇല്ല, ഞാൻ എല്ലാം നോക്കിയും കണ്ടേ ചെയ്യൂ
ജോയിച്ചൻ : മതി, എല്ലാ കാര്യങ്ങളും അങ്ങനെ ചെയ്താൽ മതി
ഷമീർ : ജോയിച്ചാ, അതാരാ ഈ രജനി? ഇന്ന് രണ്ടടത്തു നിന്നായി ആ പേര് കേൾക്കുന്നു. അവർ ആരാ?
ജോയിച്ചൻ : രജനി അല്ലടാ രജനി ചേച്ചി. ഞങ്ങൾ വിളിക്കുന്നത് പോലെ നീ അവളെ പേര് വിളിക്കേണ്ട. അവൾക്ക് നിന്നെക്കാളും പ്രായമുണ്ട്.
ഷമീർ : സോറി, രജനി ചേച്ചി
ജോയിച്ചൻ : രജനി സ്കൂളിലെ ക്ലാസ് മുറികളും, വരാന്തയും എല്ലാം അടിച്ചു വാരി വൃത്തിയാക്കാനും ഉച്ചയ്ക്ക് ഭക്ഷണ ശേഷം കുട്ടികളുടെ പാത്രങ്ങൾ എല്ലാം കഴുകാൻ സഹായിക്കാനും അങ്ങനെ
💬 Comments
View all comments