Chapter Title : അവൻ 2 [TBS]
ജോയിച്ചൻ : എത്തും ഞാൻ ഇവിടെ തന്നെ ഉണ്ട്
' ആനി സിസ്റ്ററോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഷമീറിനെയും കൊണ്ട് താഴെ നിലയിലുള്ള എല്ലാ ക്ലാസ് മുറികളും കാണിച്ചുകൊടുത്തു നേരെ സൈഡിലുള്ള സ്റ്റെയർകെയ്സ് കയറി ഒന്നാം നിലയിൽ എത്തി അവിടെയും എല്ലാ ക്ലാസ് മുറികളും തുറന്നു കാണിച്ചു നേരെ വീണ്ടും സ്റ്റെയർകെയ്സ് കയറി രണ്ടാം നിലയിലെ വരാന്തയിൽ എത്തി കുറച്ചു മുന്നോട്ടു നടന്നു ആദ്യ ക്ലാസ് മുറിയുടെ വാതിൽ തുറന്നു അകത്തു കയറിയതും ആ നില ഒരു ഹാൾ പോലെ വലതുവശത്ത് ഒരറ്റത്ത് ഒരു സ്റ്റേജ് അതിനു കുറച്ചു മുമ്പിലായി അഞ്ചാറു കട്ടിലുകളും അതിൽ ബെഡ്ഡുകൾ ചുരുട്ടി മടക്കി വെച്ചിരിക്കുന്നു അതിനടുത്തായി നാല് ഷെൽഫുകളും . ഷമീർ അകത്തു കയറി ചുറ്റുമൊന്നു നോക്കി. മുകളിൽ ഇരുമ്പ് പൈപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും വെൽഡ് ചെയ്ത് പിടിപ്പിച്ച് അതിൽ നല്ല കട്ടിയുള്ള ഹാസ്പറ്റോസ് ഇട്ടിരിക്കുന്നു ആ പൈപ്പുകളിൽ കുറച്ചു താഴ്ത്തി ഫാനും പിടിപ്പിച്ചിരിക്കുന്നു. അതിനു താഴെ ക്രോസ്സിൽ വലത് ചുമരിൽ നിന്ന് ഇടത് ചുമരിലോട്ടായിട്ട് ചെറിയ ഇരുമ്പ് പൈപ്പുകൾ ചുമരിൽ നട്ടും, ബോൾട്ടും ചെയ്ത് വെച്ചിരിക്കുന്നു അങ്ങനെ നാലെണ്ണം ആ ചെറിയ ഇരുമ്പ് പൈപ്പുകളിൽ നട്ടും, ബോൾട്ടും ഉള്ള ഇരുമ്പിന്റെ ക്ലിപ്പുകളും ഉണ്ട് ഇടതുവശത്തെ ചുമരുകളിൽ മൂന്നു പൊളികൾ ഉള്ള ജനലുകളും വലതുവശത്തെ ചുമരിൽ കയറിവന്ന വാതിൽ അടക്കം നാലു വാതിലുകളും ഓരോ വാതിലിന് അടുത്തായിട്ട് നല്ല നീളവും വീതിയും ഉള്ള പ്ലൈവുഡ് പോലെയുള്ള പരന്ന മരത്തിന്റെ ഷീറ്റുകൾ മടക്കി ചുമരിനോട് ചേർത്ത് വെച്ചിരിക്കുന്നു '
ഷമീർ : ഈ രണ്ടാം നില
💬 Comments
View all comments