0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

പറഞ്ഞിരുന്നു ഞാൻ എല്ലായിടവും നോക്കി ഇനി ഒരു കോട്ടും കൂടി ബാക്കിയുള്ളൂ

മദർ: ഇന്നലെ രജനി എന്നെ വിളിച്ചിരുന്നു ജോയിയെ തിരക്കി പിന്നെ സ്കൂളിലെ പെയിന്റ് പണി കഴിഞ്ഞോ? എന്ന് അന്വേഷിച്ചു

ജോയിച്ചൻ : അതെയോ? വരും ദിവസങ്ങളിൽ പെയിന്റിംഗ് പണി കഴിഞ്ഞു സ്കൂൾ പുതിയ അധ്യായന വർഷത്തിന് സജ്ജമാവും. ഇനിയാണ് തിരക്കിട്ട പണി മുറ്റത്തെ ഗാർഡനും ഓരോ ക്ലാസ് മുറികളും ഒന്നുകൂടി ഒന്നു നോക്കണം ഞാനിന്ന് കുഞ്ഞിനെ ഗാർഡൻ നന്നാക്കാൻ വിടുകയാണ് എന്നിട്ട് ഞാൻ ക്ലാസ് മുറികളിലേക്ക് പോകും കുഞ്ഞിന് ഞാനെല്ലാം വേണ്ടപോലെ പറഞ്ഞു കൊടുത്തിട്ടുണ്ട് അവന്റെ സ്കിൽ പ്രകാരം ആദ്യം ഗാർഡൻ ഒരുക്കട്ടെ എന്നിട്ട് മാറ്റം വല്ലതും വേണമെങ്കിൽ നോക്കാം എന്ന് കരുതി ഇരിക്കുകയാണ് ഞാൻ

മദർ: അവൻ അതിനുള്ള സ്കില്ല് എല്ലാം ഉണ്ട് അതുകൊണ്ടാണ് ഓരോന്നിലെ കുറവുകൾ കണ്ടെത്തി പറയാൻ കഴിയുന്നത് ജോയ് തീരുമാനിച്ച പോലെ എല്ലാം നടക്കട്ടെ വൈകുന്നേരം ഞാൻ ഗാർഡൻ നോക്കുന്നുണ്ട് എന്നിട്ട് വേണം ഓരോന്നിലും അവൻ പറയുന്ന നിർദ്ദേശങ്ങൾ വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

ജോയിച്ചൻ : കുഞ്ഞു പറയുന്നതെല്ലാം ശരിയാണോ എന്ന് മദർ നോക്കിയശേഷം മാത്രം മതി അവന്റെ നിർദ്ദേശങ്ങൾ മദർ മുഖൂരയ്ക്ക് എടുക്കാൻ

മദർ: അതെല്ലാം ഞാൻ നോക്കുന്നുണ്ട്. ഓ സംസാരത്തിനിടയ്ക്ക് ഞാൻ അത് ചോദിക്കാൻ വിട്ടു ആ കുട്ടിയുടെ താമസം ശരിയായോ?

ജോയിച്ചൻ : ഇതുവരെയില്ല ഞാൻ മെൻസ് ഹോസ്റ്റലുകളിൽ നോക്കുന്നുണ്ട് അല്ലെങ്കിൽ എവിടെങ്കിലും പൈയിങ് ഗസ്റ്റ് ആയിട്ട് നിർത്താമെന്ന് ആലോചിക്കുന്നത്. നമ്മുടെ മുകേഷ് ഏട്ടനോട് പറഞ്ഞാൽ അത് എളുപ്പം കിട്ടും ഇന്ന് വൈകുന്നേരം

💬 Comments

View all comments