0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

തുറന്നു തരുവാൻ തീരുമാനിച്ചു രണ്ടാൾക്ക് സുഖമായിട്ട് കഴിയാൻ പറ്റുന്ന റൂമാ അത് നീ എന്തു പറയുന്നു ഒക്കെയല്ലേ

ഷമീർ : മം

ജോയിച്ചൻ : ഹാവൂ അപ്പൊ വലിയ ഒരു കാര്യമാണ് ഇപ്പോൾ ശരിയായത് ഈ ടൗണിൽ സുരക്ഷിതമായ ഒരു ഇടം താമസിക്കാൻ കിട്ടുക എന്ന് പറഞ്ഞാൽ വലിയത് തന്നെ

( മദറിനോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി അടുത്തദിവസം നാലാം ദിവസം ഷമീറും, ജോയിച്ചനും സ്കൂളിലെത്തി അന്നേദിവസം രണ്ടാം നിലയിൽ പൈന്റിങ് നടക്കുകയായിരുന്നു ജോയിച്ചൻ മദർ പറഞ്ഞ മേക്കപ്പ് റൂമിന്റെ താക്കോൽ നൽകി)

ജോയിച്ചൻ : നീ പോയി ആ മേക്കപ്പ് റൂം വൃത്തിയാക്കണമെങ്കിൽ വൃത്തിയാക്കിക്കോളൂ എനിക്ക് സ്കൂളിൽ വേറെ ചില പണിയുണ്ട് അതുകൊണ്ട് ഞാൻ വരുന്നില്ല നിന്റെ സാധനങ്ങൾ നമുക്ക് കുറച്ചു കുറച്ചായിട്ട് ഇങ്ങോട്ട് കൊണ്ടുവരാം

' ഷമീർ നേരെ അവന് അനുവദിക്കപ്പെട്ട മുറി ലക്ഷ്യമാക്കി നടന്നു നഴ്സറി കെട്ടിടത്തിന്റെ താഴെ നിലയിൽ എമിലി സിസ്റ്റർ ഇരിപ്പുണ്ടായിരുന്നു ഷമീറിനെ കണ്ടതും ചിരിച്ചുകൊണ്ട് '

എമിലി സിസ്റ്റർ: ജോയിച്ചൻ എവിടെ?

ഷമീർ : എൽ പി സ്കൂളിൽ ഉണ്ട്

എമിലി സിസ്റ്റർ : കുഞ്ഞു എങ്ങോട്ടാ പോകുന്നത്?

ഷമീർ : ഞാൻ മുകളിലത്തെ മേക്കപ്പ് റൂം വൃത്തിയാക്കാൻ മദർ എന്നോട് അവിടെ താമസിക്കാൻ പറഞ്ഞു

എമിലി സിസ്റ്റർ : അറിയാം, ഞങ്ങളോട് എല്ലാവരോടും ചോദിച്ചിടാ മദർ നിനക്കത് റൂം തന്നത്. അപ്പോ ഇനി ഞങ്ങളോടൊപ്പം താമസിക്കാൻ പോവുകയാണ് അല്ലേ എന്നിട്ടെന്താ നിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്

' ഷമീർ ചിരിച്ചുകൊണ്ട് '

ഷമീർ

💬 Comments

View all comments