0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 183.8K

മോനേ?"

"ഇവിടെയുള്ള എല്ലാവർക്കും മുത്തശ്ശനോട് നല്ല സ്നേഹമാണല്ലോ."

രാമകൃഷ്ണൻ നായർ പുഞ്ചിരിച്ചു.

"അത് സ്നേഹമാണോ ബഹുമാനമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ വർഷങ്ങളായി ഇവരൊക്കെ നമ്മുടെ കൂടെയുണ്ട്. അവരുടെ അധ്വാനമാണ് ഈ ഭൂമിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. അതുകൊണ്ട് അവരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറണം. പണം മാത്രമല്ല, മനുഷ്യരോടുള്ള ബന്ധവും പ്രധാനമാണ്."

അഭിജിത്ത് തലയാട്ടി.

"മനസ്സിലായി മുത്തശ്ശാ."

"മോനും ഇതൊക്കെ പഠിച്ചുവെക്കണം. നമ്മുടെ കുടുംബത്തിന്റെ കാര്യങ്ങൾ അറിയേണ്ടത് നിന്റെയും ഉത്തരവാദിത്തം ആണ് ."

അഭിജിത്ത് ഒന്നും പറയാതെ പുഞ്ചിരിച്ചു.കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം.

"എന്നാൽ നമുക്ക് തിരിച്ചു പോയാലോ."

"ശരി മുത്തശ്ശാ."

തിരിച്ചു പോകുന്നതിന് മുമ്പ് ബാലനോടും ചന്ദ്രനോടും യാത്ര പറഞ്ഞ് ഇരുവരും ബുള്ളറ്റിനടുത്തേക്ക് നടന്നു.

അഭിജിത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

ബുള്ളറ്റ് പാടശേഖരത്തോട് വിടപറഞ്ഞ് തറവാട്ടിലേക്ക് യാത്ര തുടർന്നു.

അന്ന് രാത്രി ആരോമലിന്റെ മുറിയിൽ

സുലോചന അവന്റെ കുണ്ണ ഊമ്പിക്കൊണ്ടിരുന്നു അവന്റെ കൈ അവളുടെ തലയ്ക്കു പുറകിൽ അമർന്നിരുന്നു, അവളുടെ തുപ്പലിൽ കുളിച്ച കുണ്ണ അവളുടെ വായിൽ കയറി ഇറങ്ങിക്കൊണ്ടിരുന്നു, ഇനിയും തുടർന്നാൽ വെടി പൊട്ടുമെന്ന് ആയപ്പോ അവളെ തള്ളി ബെഡിലേക്ക് ഇട്ട് തന്റെ കുണ്ണ പൂറിന് മുകളിൽ വച്ച് ഉരച്ചു, പിന്നീട് ഒരു തള്ളലും അവളുടെ വായിൽ നിന്ന് ശബ്ദം പുറത്തു വരുന്നതിന് മുമ്പ് തന്നെ ചുണ്ടുകളെ അവൻ ബന്ധിച്ചിരുന്നു,അവന്റെ അരക്കെട്ട് അവളിൽ വന്നടിച്ചുകൊണ്ടിരുന്നു, കുറച്ചു സമയത്തിനുള്ളിൽ തന്നെ അലറിക്കൊണ്ട് അവൻ തളർന്നു വീണു.

“ആഹ്‌ അരുണിമാ……”

സുലോചനയിലേക്ക് അടിച്ചൊഴിക്കുമ്പോൾ അവൻ അലറി, വേദനക്കിടയിലും അവ്യക്തമായി അവളത് കേട്ടു, ആ ഞെട്ടലിൽ അവൾ

💬 Comments

View all comments