0%

Chapter Title : അവൻ രാഹുൽ 2 [വലിബൻ]

Author : Kambikathakal Read All Parts 136

അവൻ രാഹുൽ 2

Avan Rahul Part 2 | Author : Valibhan | Previous Part


വീണ്ടും വന്നു...... അതെ രാഹുലിന്റെ ബാക്കി ജീവിതകഥ നിങ്ങളിലേക്കെത്തിക്കാൻ.....

അപ്പൊ തുടങ്ങാം...

നമ്മളെവിടെയാ പറഞ്ഞു നിർത്തിയത് ??

ആ........ കിട്ടി

അവൻ ഉറങ്ങുകയായിരുന്നു അല്ലെ.....

അങ്ങനെ പിറ്റേന്ന് രാവിലെ.........(ബാക്കി അവനിലൂടെ)

##############

ഉറങ്ങി എണീറ്റപ്പോ മനസിനും ശരീരത്തിനും ഒരു സുഖം.

ബാത്‌റൂമിൽ കേറി കുളിച്ചില്ല...... ബാക്കിഎല്ലാം ചെയ്തു. പല്ലുതേപ്പും. അപ്പീടലും ഒക്കെ കഴിഞ്ഞ് റൂമിന് പുറത്തിറങ്ങിയപ്പോ..... ദാണ്ടേ അവൻ... മഹേഷ്‌. ഒരുങ്ങി നിക്കണു.....

"""""നീ രാവിലെ ഇതെങ്ങോട്ടാ """""

ഞാൻ ചോദിച്ചതിനു

"""""ഇന്ന് ജോലിക്ക് പോണം.....?"""""

എന്ന് അവൻ പറഞ്ഞു

"""""ടാ പട്ടി.. ഇന്ന് പോണോ... നാളെ തൊട്ട് പോവാടാ....."""""

എനിക്ക് നാളെ പോയ മതി, അതുകൊണ്ടാണ് ഞാൻ അവന്റടുത്തു അങ്ങനെ പറഞ്ഞത് .... ഇല്ലെങ്ങി ബാംഗ്ലൂർ വന്ന ഫസ്റ്റ് ദിവസം തന്ന ബോർ ആയിരിക്കും.....

"""""ഇല്ലടാ പോയേപറ്റു.... ഇല്ലെങ്കി സീൻ ആണ് മച്ചാനേ....., ഇന്ന് തിങ്കൾ അല്ലേ നമുക്ക് അടുത്ത ഞായറാഴ്ച പുറത്തൊക്കെപ്പോയി ഒന്നുകാറങ്ങീട്ടൊക്കെവാരം ഹ്മ്മ്......, അപ്പൊ ശെരി ഞാൻ പോണു..."""""

പറഞ്ഞു കഴിഞ്ഞതും അവൻ എൻ്റെ മറുപടിക്ക് കാക്കാതെ പോയി....

"""""ടാ ഫുഡ്‌ കിച്ച്നിൽ ഒണ്ടേയ്..... എടുത്തുകഴിക്കാൻ മറക്കണ്ട... കേട്ടാ...."""""

പുറത്തേക്കിറങ്ങിയ അവൻ തിരിച്ചു വന്നു പറഞ്ഞിട്ട് ഒറ്റപ്പൊക്ക്....

"""""ആഹ്ഹ് """""

ഞാനും അതിന് മറുപടികൊടുത്തു കൊണ്ട് അവൻ പോകുന്നതും നോക്കി നിന്നു..

നാളെമുതൽ എൻ്റെ ജീവിതത്തിലും വരുന്ന തിരക്കുകൾ ഓർത്കൊണ്ട് ഞാൻ വാതിൽ അടച്ചു കിച്ച്നിലേക്ക് പോയി...

ഫുഡ്‌ ഒക്കെ എടുത്തുവച്ചിട്ടാ അവൻപോയത്.

💬 Comments

View all comments