0%

Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]

Author : Kambikathakal Read All Parts 654

തുടങ്ങി നമ്മുടെ സമൂഹം ട്രാൻസ്ജെന്റെഴ്സിനെ കല്യാണം കഴിച്ചവർ വരെയുണ്ട് നമ്മുടെ നാട്ടിലും അരുണിമ സുൽഫിക്കറും, ശിഖ പ്രവീൺ, സൂര്യ ഇഷാൻ അങ്ങനെ ഒരുപാട് പേര് ഇന്ന് സിനിമയിലും മറ്റും സമൂഹത്തിന്റെ പൊതുധാരയിലും പ്രവർത്തിക്കുന്ന അഞ്ജലി അമീർ, സൂര്യ വിനീത്, ശീതൾ ശ്യാം, ദീപ്തി കല്യാണി സത്യത്തിൽ ഇവരെയൊക്കെ ഒരു ആരാധനയോടെയാണ് ഇപ്പോൾ കാണുന്നത് ഇങ്ങനെ ഓരോന്നും ആലോചിച്ചു അവരെ തന്നെ നോക്കിയിരുന്നപ്പോ കൂട്ടത്തിലുള്ള ആ ചുരിദാർ ഇട്ട പെൺകുട്ടി എന്നെ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി വേഗം തന്നെ ഞാനാ നോട്ടം മാറ്റി ചായ ചൂടാറി ഒറ്റ വലിക്കു ചായയും കുടിച്ചു നോക്കിയപ്പോൾ പോകുന്നതിനിടയിൽ അവൾ പിന്നെയും എന്നെ തിരിഞ്ഞു നോക്കി അവളുടെ നോട്ടം കണ്ടു സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു ഒന്നാമത്തെത് ഇവിടെ വലിയ പരിചയമൊന്നും ഇല്ലാ പിന്നെ ഭാഷയും പ്രശ്നമാണ് രാത്രിയിലേക്കുള്ള പാഴ്സലും വാങ്ങി റൂമിലേക്ക്‌ പോയി. എന്നാലും അവൾ എന്തിനായിരിക്കും എന്നെ തിരിഞ്ഞു നോക്കിയത് ആ..... റൂമിലെത്തി കുളിക്കുമ്പോളും എല്ലാം ഇത് തന്നെയായിരുന്നു എന്റെ മനസ്സിൽ വീണ്ടും വീണ്ടും ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു എവിടെയോ കണ്ടു പരിചയമുള്ളപോലെ ഒരു പിടിയും കിട്ടുന്നില്ല എന്ത് കോപ്പെങ്കിലും ആവട്ടെ എന്ന ചിന്തയിൽ ഇന്നലെ ബാക്കി വെച്ച കുപ്പിയിൽ നിന്നു ഒരു പെഗ് ഒഴിച്ച് അടിച്ചു ഇവിടെ പിന്നെ കള്ളിനു ഒരു ക്ഷാമവും ഇല്ലാ ഒന്ന് വിളിച്ചാൽ റൂമിൽ വരെ കൊണ്ട് തരും അടിക്കാൻ കൂട്ടിനു ആളില്ല എന്ന കുഴപ്പമ്മേ ഉള്ളു അതുകൊണ്ട് തന്നെ കുടിയും കുറവാ കൂടെ ആളും കൂട്ടിനു കറിയും ഇല്ലാതെ എന്ത് കുടി

💬 Comments

View all comments