0%

Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]

Author : Kambikathakal Read All Parts 654

രണ്ടാമത്തെ പെഗും അടിച്ചു തീർന്നപ്പോൾ ആണ് fb യിലെ fake idയുടെ കാര്യം ഓർമ്മ വന്നത് അതിൽ കുറെ ട്രാൻസ്ജെന്റെഴ്സും ക്രോസ്സ് ഡ്രസ്സ്‌ ചെയ്യുന്നവരും ഫ്രണ്ട്‌സ് ആയിട്ടുണ്ട്‌ അതിലെ ഫ്രണ്ട്‌സ് ആണോ ഇവൾ എന്തായാലും ഒന്ന് നോക്കമെന്നു തീരുമാനിച്ചു നേരത്തെ പറഞ്ഞില്ലേ ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമുള്ള ഇവരോട് തോന്നിയ കൗതുകം ഒരിഷ്ടം അങ്ങനെ മൂന്നു നാലു വർഷം മുൻപ് ഓപ്പൺ ആക്കിയതാണ് ഈ fake id മുഖം മറച്ചു വെച്ചുകൊണ്ടല്ലാതെ ഒരു സൗഹൃദം ഉണ്ടാക്കാൻ എന്തോ ഒരു മടി കാരണം വേറൊന്നും അല്ല അന്നൊക്കെ ഇങ്ങനെ ഡ്രസ്സ്‌ ചെയ്തു നടക്കുന്നവരെ കാണുമ്പോൾ കളിയാക്കുന്നതും നമ്മുടെ കൂട്ടുകാർ തന്നെ പരസ്പരം പറയുന്നതും കേട്ടിട്ടുണ്ട് ഒമ്പതാ, floot ആ എന്നൊക്കെ അതു കേൾക്കുമ്പോൾ അവരോടു എതിർത്തു പറയണം എന്നും തോന്നിയിട്ടുമുണ്ട് പക്ഷെ കഴിഞ്ഞിട്ടില്ല fb ഓപ്പൺ ആക്കി ചുമ്മാ കുറെ തോണ്ടി കൊണ്ടിരുന്നു അവളുടെ മുഖം ഇവിടെയും കണ്ടില്ല മെസ്സെഞ്ചറിൽ കുറെ മെസേജ് വന്നിട്ടുണ്ട് അതും ഓപ്പൺ ആക്കി നോക്കി പഴയ പോലെ തന്നെ age, like, place ഉണ്ടോ, പിക് തരുമോ അതാണ് കൂടുതലും fb ലോഗ് ഔട്ട്‌ ചെയ്ത് വീണ്ടും ഒരു പെഗ് ഒഴിച്ചു മനസിൽ നിന്നും മായുന്നില്ല ആരാ അവൾ ആരുടെയോ മുഖപരിചയം അവൾക്കുള്ളത് പോലെ.. മൈര് ആകെ mood off ആയല്ലോയിത്.. ഒഴിച്ച് വച്ച പെഗ് എടുത്തു വലിച്ചു ഫുഡും കഴിച്ചു ഉറങ്ങാൻ കിടന്നു എന്നിട്ടും എന്റെ ചിന്തകൾ അവളിൽ നിന്നും മാറിയിരുന്നില്ല അങ്ങനെ ഓരോന്നും ആലോചിച്ചു ചുമ്മാ ഫാനും നോക്കി കിടന്നു

💬 Comments

View all comments