0%

Chapter Title : അവനും ഞാനും 3 [Ezra Grey]

Author : Kambikathakal Read All Parts 226

കള്ളാ... '

എന്നുപറഞ്ഞ് ഞാൻ അവന്റെ ഷോൾഡറിൽ അടിച്ചു. വേദനിച്ചുകാണണം. വെള്ളത്തിന്റെ മുകളിലാണ് അടിച്ചത്. പക്ഷെ അവനൊന്നും പറഞ്ഞില്ല. അവൻ കഴിച്ചുകഴിഞ്ഞതും കൈ കഴുകാൻ എണീറ്റ്‌പോയി. ഞാൻ പാത്രമെല്ലാം എടുത്ത് അടുക്കളയിൽ കൊണ്ടുവെച്ചു. തിരിച് വരുന്നതിന് മുമ്പ് അവന്റെ മുറിയും തുടച്ച് വൃത്തിയാക്കിയ കാര്യം സെൽവിയോട് പറഞ്ഞു. ഇനി കുറച്ചുനേരത്തെക്കു ആരുടെയും ശല്യം കാണില്ല. മമ്മി ഒക്കെ വരാൻ 12 ആകും. ഞാൻ വീണ്ടും അവന്റെ മുറിയിൽ ചെന്നു. അവൻ ലാപ്പിൽ എന്തോ ചെയ്യുകയാണ്. ഇപ്പോഴും ടൗവൽ തന്നെയാണ് വേഷം. ഞാൻ അവന്റെ കാലിന്റെ എടുത്തതായി കട്ടിലിൽ ഇരുന്നു.

അവൻ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച് ഒരു ചിരി കൊടുത്തു. പക്ഷെ എനിക്ക് വേണ്ടത് അതൊന്നുമല്ല. വേണ്ടത് തുറന്നുപറഞാൽ അവനെന്നെ ഒരു കഴപ്പിയായി വിചാരിച്ചാലോ. അതൊരിക്കലും സമ്മതിച്ചുകൊടുക്കാൻ പറ്റില്ല. എന്ത് ചെയ്യും...

' എടാ... '

" എന്താടി...? "

' നടുവേദന ശരിക്കും ഇല്ലേ..? മമ്മി ചൂട് പിടിക്കാൻ പറഞ്ഞിട്ടാ പോയത്...!'

" ഇല്ല പെണ്ണേ... എനിക്ക് ഒരു വേദനയും ഇല്ല..!"

'ശരി '

പിന്നെ ഞാനൊന്നും പറഞ്ഞില്ല. ഈ മണ്ടനെന്താ ഇങ്ങനെ..? ഒന്നും പറയുന്നുമില്ല, ചെയ്യുന്നുമില്ല. കർത്താവേ ഇതിനാണോ ഞാൻ അത്ര ജീവൻകളഞ്ഞു പണിയെല്ലാം ചെയ്തത്. ഒരുകാര്യം ചെയ്യാം തിരിച് മുറിയിലേക്ക് പോകാം. ഇവിടെ ഒന്നും നടക്കാൻ ചാൻസ് ഇല്ല.

' ഞാൻ പോകുവാ... കുറച്ചുകഴിഞ്ഞു വരാം..!'

" നിൽക്കു .. ഇതിപ്പോ കഴിയും..!"

' സാരമില്ല ഞാൻ പിന്നെ വരാം..'

" കഴിഞ്ഞു കഴിഞ്ഞു ..."

അവൻ ലാപ്ടോപ് മേശയുടെ മുകളിൽ

💬 Comments

View all comments