0%

Chapter Title : അവനും ഞാനും 3 [Ezra Grey]

Author : Kambikathakal Read All Parts 222

ഞാൻ അവന്റെ മുറിയിൽ എത്തി. സമയം 9 ആയി പുള്ളി ഇനിയും എണീട്ടില്ല. ഞാൻ ഫുഡ് അവന്റെ കട്ടിലിന് എടുത്തുള്ള മേശപ്പുറത്ത് വച്ചിട്ട് അവന്റെ എടുത്തിരുന്നു. കമന്ന് കിടക്കുന്ന അവന്റെ തോളത്തു കൈ വെച്ചു. എവിടുന്ന്... അവൻ ഞാൻ ഈ മുറിയിൽ വന്നതുപോലും അറിഞ്ഞിട്ടില്ല. ഞാൻ എന്റെ മുടിയിലെ വെള്ളം അവന്റെ മുഖത്ത് പറ്റിച്ചു. അവൻ പതിയെ കണ്ണ് തുറന്നു. എന്നെ കണ്ടതും അവൻ ചിരിച്ചു.

" നീ എപ്പോ വന്നു..?"

' ദേ... ഇപ്പൊ വന്നതെ ഒള്ളു...'

അവൻ എണീറ്റിരുന്നു. ഉറക്കക്ഷീണം ഉണ്ട്. അതിന് ഇന്നലെ രാത്രി ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ..

" ഞാൻ ഇപ്പൊ വരാം "

അവൻ എണീറ്റ്‌ ബാത്‌റൂമിൽ കയറി. അവൻ വരുന്നതും നോക്കി ഞാൻ കട്ടിലിൽ ഇരുന്നു

" എടി... ആ ടൗവൽ ഒന്ന് എടുത്തുതാ..."

ബാത്റൂമിന്റെ ഉള്ളിൽ നിന്നും അവൻ വിളിച്ചുപറഞ്ഞു. ഞാൻ അലമാര തുറന്ന് ടൗവൽ എടുത്ത് കൊടുത്തു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ കൊടുത്ത ടൗവൽ ഉടുത്ത് അവൻ പുറത്ത് വന്നു. കുളിച്ചിട്ടാണ് വരുന്നത്. മുടിയിലും കാലിലും ഒക്കെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.. ഞാൻ അവന്റെ ഭംഗി ആസ്വദിച്ചിരുന്നു. എന്ത് ഭംഗിയ അവന്റെ മസിൽ ഒക്കെ കാണാൻ. അവൻ കട്ടിലിൽ വന്നിരുന്ന് ചായ കുടിക്കാൻ തുടങ്ങി

' മമ്മി പറഞ്ഞല്ലോ നിനക്ക് നടുവിന് വേദനയാണെന്ന്... ഇപ്പൊ എങ്ങനെ ഉണ്ട്...? '

" എനിക്ക് നടുവ് വേദനയൊന്നും ഇല്ല.. അത് ഞാൻ പള്ളിയിൽ പോകാതെ ഇരിക്കാൻ നുണ പറഞ്ഞതാണ്. അല്ലെങ്കിൽ പപ്പ ചുമ്മാ കിടന്ന് വഴക്കുണ്ടാക്കും "

' എടാ...

💬 Comments

View all comments