Chapter Title : അവനും ഞാനും 3 [Ezra Grey]
തുണികൾ എടുക്കാൻ മമ്മി വരും. പിന്നെ ക്രിസ്റ്റിയും. അല്ലാതെ ആരും കേറാറില്ല. ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഒറ്റയ്ക്കാണ്. എനിക്കതാണിഷ്ട്ടം. എന്റെ മുറിയിലെ ജനാൽ തുറന്നാൽ പുറകുവശത്തെ പാവയ്ക്ക തോട്ടം കാണാം. വീടിന് ചുറ്റും മരങ്ങൾ ആയതുകൊണ്ട് ആകും വേനൽ കാലത്ത് പോലും ഏസി ഉപയോഗിക്കേണ്ട ആവശ്യം വരില്ല. പിന്നെന്തിനാണ് ഓരോ മുറിയിലും ഏസി ഫിറ്റ് ചെയ്തിരിക്കുന്നത് ആവോ. ഞാൻ എന്റെ മുറിയിൽ വന്നു. ഒരു ബനിയനും പാവാടയും എടുത്തിട്ടു. അടുക്കളയിൽ ചെന്ന് ചൂലെടുത് വന്ന് എന്റെ മുറി മുഴുവൻ അടിച്ചു വാരി. മുറിയുടെ പുറത്ത് ചൂല് വെച് പോയി ബക്കറ്റും തുണിയും കൊണ്ടുവന്നു. ബാത്റൂമിൽ നിന്നും വെള്ളമെടുത്ത് നിലം തുടച്ചിട്ടു. അവന്റെ മുറി തുടക്കാൻ കേറി. അന്നാണ് ഞാൻ ആദ്യമായി അവന്റെ മുറിയിൽ കയറുന്നതും കാണുന്നതും. എന്റെ മുറി പോലെ തന്നെ. ഏസി, മിനി ഫ്രിഡ്‌ജ്, ബെഡ്, ബാത്ത്റൂം കട്ടിലിന് പുറകിലായി ഉള്ള ജനാലയും. അവൻ നല്ല ഉറക്കത്തിൽ ആണ്. ഞാൻ പെട്ടെന്ന് തന്നെ അടിച്ചുവാരി തുടച്ചിട്ടു. ബക്കറ്റും തുണിയും അടുക്കളയുടെ പുറകിലെ മുറിയിൽ കൊണ്ട് വെച്ചിട്ട് എന്റെ മുറിയിൽ വന്ന് കുളിച്ചു. ചുവപ്പ് നിറത്തിൽ ഉള്ള ബ്രൈസറും നീല ഷെഡിയും ആണ് ഇട്ടത്. അതിന് മുകളിൽ നീല ടോപ്പും കറുത്ത പാവാടയും ഇട്ടു. ഇന്നും നന്നായി ഒന്നൊരുങ്ങി. അടുക്കളയിൽ സെൽവി ഉച്ചയ്ക്കത്തേക്ക് കഴിക്കാൻ ഉണ്ടാക്കുന്നതിന്റെ ബിസിയിലാണ്. മമ്മി ഒക്കെ ഒന്നും കഴിക്കാതെ ആണ് പോയത്. വരുമ്പോഴേക്കും ഫുഡ് ആയില്ലെങ്കിൽ അങ്കിള് കിടന്ന് ചാകാൻ തുടങ്ങും.
ഞാൻ ഡൈനിങ് ഹാളിൽ ഇരുന്ന് കഴിച്ചു. അവന് ഉള്ളതുമായി
💬 Comments
View all comments