Chapter Title : അവരാമി പ്രണയം 1 [അവന്തിക]
പിടിച്ചു...
വാസുദേവന്റെ രണ്ടാമത്തെ മകൾ ആണ് ചൈതന്യ... ഭർത്താവ് അഭി.. കാലിനു അല്പം സ്വാധീനക്കുറവ് ഉള്ള ചൈതന്യ അവളുടെ അമ്മയെപ്പോലെ ഒരു പാവം ആയിരുന്നു... തന്റെ ചേട്ടനെ ഒത്തിരി ഇഷ്ടമാണ് അവൾക്ക്... തിരിച്ചു അങ്ങനെ ആണെങ്കിലും അവൻ ആ സ്നേഹം പുറത്തു കാണിക്കില്ല...എപ്പോളും ഗൗരവം ആണ് ആള്..
ആ സമയം തന്നെയാണ് ഇതെല്ലാം നോക്കി നിൽക്കുന്നവന്റെ ഫോൺ റിംഗ് ചെയ്തത്...
കാശിനാഥ് ഹിയർ....
ഒട്ടും മയം ഇല്ലാത്ത ഗൗരവം നിറഞ്ഞ അവന്റെ ശബ്ദം അവിടെ ഉയർന്നതും എല്ലാവരുടെയും നോട്ടം അവനിൽ മാത്രം ആയി... മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നുണ്ട്.... എങ്കിലും അത് അടക്കി പിടിക്കാൻ എന്നത് പോലെ കൈമുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ട്..
മ്മ്...
അമർത്തി ഒന്ന് മൂളിക്കൊണ്ട് ഫോൺ തിരികെ തന്റെ ബിസ്നസ് സ്യൂട്ടിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് കാശി മുന്നിലെ കാഴ്ച്ചയിലേക്ക് കണ്ണ് നട്ടു...
നിങ്ങൾ എന്താ വാസുവേട്ടാ ഈ പറയുന്നത്... അവൻ ഇങ്ങനെ ഒരു തെറ്റ് ചെയ്തെന്ന് പറഞ്ഞു ഇവിടെ നിന്ന് അവനെ ഇറക്കി വിടാൻ പറ്റുമോ.. പിന്നെ നമ്മുടെ മോൻ എവിടെ പോകും... മോനെ കാശി, നീ ഇതൊക്കെ കേൾക്കുന്നില്ലേ...ഞാൻ പ്രസവിച്ചെങ്കിലും ഇത് നിന്റെ അച്ഛന്റെ മോൻ തന്നെയല്ലേ കാശി.. നിന്റെ ചോര.. അവൻ നിന്റെ കാലിൽ വീണു മാപ്പ് ചോദിക്കും മോനെ...
രാധ കണ്ണീരോടെ കാശിയെ നോക്കി പറഞ്ഞു കൊണ്ട് അവന്റെ കാലിൽ വീഴാൻ പറഞ്ഞു മാധവിനെ കണ്ണ് കാണിച്ചു...അത് കേട്ടത് അവൻ ഒന്ന് തല കുലുക്കി കൊണ്ട് കാശിയുടെ മുന്നിലേക്ക് ചെന്നു..
അവന്റെ കാലിൽ വീഴാൻ കുനിയുമ്പോൾ കാശി അവനെ കൈ എടുത്തു വിലക്കി കൊണ്ട് പുറകിലേക്ക് നീങ്ങി നിന്നു..
ഞാൻ ഇനി എന്ത് വേണം അച്ഛാ...
കണ്ണുകൾ നീറി ചുവന്നു നിൽക്കുന്ന വാസുദേവന്റെ മുഖത്തേക്ക് നോക്കി തീർത്തും ഗൗരവത്തിൽ ചോദിച്ചു കാശി... അയ്യാൾ അവനെ ദയനീയമായി ഒന്ന് നോക്കി...
തല്ല് കൊള്ളി ആണെങ്കിലും മാധവിനെ അയ്യാൾക്ക് അത്രക്ക് ഇഷ്ടം ആണെന്ന് കാശിക്ക് അറിയാം... അയ്യാളെ വേദനിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യാൻ കാശിക്ക് പറ്റില്ല...
ഗൗരവം മാത്രം മുന്നിട്ട് നിൽക്കുന്ന കാശി, കുടുംബവും കുട്ടികളും ഇല്ലാതെ ബിസ്നസ് എന്ന് മാത്രം പറഞ്ഞു നടക്കുന്നത് കണ്ട് വാസുദേവൻ ഒരു കല്യാണത്തിന് നിർബന്ധിച്ചപ്പോൾ അതിന് സമ്മതിച്ചത് അയ്യാളോട് ഉള്ള ഇഷ്ടം കൊണ്ട് ആയിരുന്നു...കല്യാണം കഴിക്കാനുള്ള ആളെ തിരഞ്ഞെടുക്കാൻ അയ്യാൾക്ക് തന്നെ അവസരം കൊടുക്കുബോൾ
💬 Comments
View all comments