0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 182

.... ഇത് എങ്ങ.....
ഞാൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുന്നെ അവളുടെ ശബ്ദമുയർന്നു .... ചുറ്റുമുള്ളവർ അവളുടെ വാക്കുകൾക്കായി കാതോർത്തു...
തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് ......
എപ്പോ മുതൽ .... താൻ ഇന്നലെ അല്ലേടോ എന്നെ ആദ്യമായി കാണുന്നത്. കണ്ട മാത്രയിൽ ഒരു പെണ്ണിനോട്തോനുന്ന ഇഷ്ടം പ്രണയമല്ല .....എന്നെ കൊണ്ട് അത് പറയിക്കരുത് ....
താൻ എന്താ കരുതിയത് ഇന്നലെ ഞാൻ തന്നോട് ഒന്ന് ചിരിച്ച് കാണിച്ചപ്പോൾ എനിക്ക് ഇയാളോട് പ്രണയം ആകുന്നോ ...... ഒരിക്കലുമില്ലാ.... ജീവിതത്തിൽ വെറ ആരെ സ്‌നേഹിച്ചാലും തന്നെ പോലുള്ളവരെ സ്നേഹിക്കരുത് നാളെ നല്ല ഒന്നിനെ കാണുമോൾ ഞാൻ തനിക്ക് വേണ്ടാതെ ആകും..... എനിക്ക് താൽപര്യമില്ലാ.....ഇനി ഇത് പറഞ്ഞ് എന്റെ മുന്നിൽ വരരുത് .....
ഞാൻ ആകെ വല്ലാതായി പോയിരുന്നു...... എല്ലാവരുട‌യും മുന്നിൽ നിറ നാണംകെട്ടും ...... ആരോടും ഒന്നു പറയാതെ ഞാൻ നേരെ കയറി പോയി ...... എനിക്ക് പറയാനുള്ളത് പോലും അവൾ കേട്ടില്ലാലോ എന്നായിരുന്നു എന്റെ വിഷമം മുഴുവൻ ......
ക്ലാസിൽ എത്തിയതോടെ ഞാൻ പഴയതു പോലെ ആയി കഴിഞ്ഞിരുന്നു. ജഅവളുടെ പുറകെ നടക്കില്ലാ എന്ന് തിരുമാനിച്ചിരുന്നു .......
ഇന്നാണ് ക്രിക്റ്റ് സെമിയും ഫെനലും .....
ഞാനും department ടീമിൽ ഉണ്ട് ..... ഓൾ റൗങ്ങൾ ആണ്.... ക്ലാസിൽ ചെന്നപാടെ അതിനെ കുറിച്ചായിരുന്നു ചർച്ച ..... ആരോക്കെ ഏതൊക്കെ പൊസിഷനിൽ ഇറങ്ങണം ആരൊക്കെ ബോൾ ചെയ്യണം അങ്ങനെ എല്ലാം ഇതിന്റെ ഇടയിൽ രാവിലത്തെ കാര്യം ഞാൻ മറന്നിരുന്നു...... അന്ന് പിന്നെ ക്ലാസിലൊന്നും കയറിയില്ലാ..... ഉച്ചക്കായിരുന്നു ഞങ്ങളുടെ മത്സരം അതും BCA ആയിട്ട് .....
ഉച്ചയ്ക്ക് Break ന് തൊട്ടു മുമ്പ് ....
Announcement: ഉച്ച കഴിഞ്ഞ് കോളേജിലെ സ്പോർട്ട്സ് സെയുടെ ഭാഗമായി നടത്തിവരുന്ന ക്രികറ്റ് ടൂർണമെന്റിന്റെ ഫെനൽ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം റെഗുലർ ക്ലാമ്പുകൾ ഉണ്ടാകുന്നതല്ലാ....
ജിഷ്ണയും പാർവതിയും ബ്രേക്ക് ഫെമിൽ
പാർവതി : എടി നി എന്തിനാ ആ ചേട്ടനോട് അങ്ങനെയൊക്കെ പറഞ്ഞേ?
ഞാൻ പിന്നെ എങ്ങനെ പറയണമായിരുന്നു ......
നിനക്ക് മാന്യമായി പയ്യേ സംസാരിക്കാമായിരുന്നല്ലോ ? നി എന്നിട്ട് എങ്ങനാ സംസാരിച്ചേ.....
അവരെ പോലുള്ള വരെ ഞാൻ ചെയ്ത പോലെ സീൽ ചെയ്യണം.
പോടിപ്പൊട്ടി .....നിനക്ക് തെറ്റി...... അനന്തേട്ടൻ നീ കരുതുന്നത് പോലെ അല്ലാ.... ശരത്തിന്റെ കൂടെ 5 കെല്ലാമായിട്ട് പടിക്കുവാ ശരത്ത് എന്നോട് ആളെ കുറിച്ച് നന്നായി പറഞ്ഞു നീ

💬 Comments

View all comments