0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 186

പറഞ്ഞ എല്ലാവരെയും ഇന്ന് ഞങ്ങൾ തലും ഓടിച്ചിട്ട് തല്ലും തിരിച്ച് തല്ലാൻ പറ്റുന്നവർ ഒന്ന് തല്ലി നോക്ക് ..... (മാരി കോളേജിലെ അത്യാവശ്യം റോൾ ഉള്ള ആളാണ്. എല്ലാവർക്കും ആളെ പേടി ആണ് ) തല്ലാൻ മുന്നിൽ നിന്നിരുന്ന എന്റെ കയ്യിൽ പിന്നിൽ നിന്ന് ആരോ..... പിടിച്ച് വലിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത് .....
അവൾ ജിഷ്ണ ഒന്ന ദയനീയ മുഖത്തോടെ എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു.
അവൾ: എന്റെ പേരിൽ ഇനി ഒരു പ്രശ്നം എട്ടൻ ഉണ്ടാക്കല്ലേ.... ഞാൻ കാരണം എട്ടൻ ഒരു പാട് നാണം കെട്ടു ഇനി വേണ്ടാ ......
ആദ്യമായി ഞാൻ അവളുടെ കണ്ണിൽ എന്നോടുള്ള അവളുടെ പ്രണയം കണ്ടു.....
പിന്നീട് കൊടുര പ്രന്നയം ആയിരുന്നു....അവളുടെ വീട്ടിൽ എല്ലാ അറിഞ്ഞു ...... പിന്നെ ആകെ ക്ലീഷേ സീൻസ് . അവൾക്ക് വീട്ടിന്ന് എതിർപ്പ് അവസാനം . ബ്രേക്കപ്പ് . എന്നാലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു ഭാവിയിൽ അവൾ എനിക്കള്ളത് ആണ് എന്ന്. ഇതൊക്കെ കഴിഞ്ഞാ എട്ടന്റെ കല്യാണം . അങ്ങനെ പോകുമ്പോഴാണ് എനിക്ക് അച്ചനേയും... അമ്മയേയും...............
പിന്നെ ഞാൻ പതുക്കെ എല്ലാം മറന്നു തുടങ്ങി .........പിന്നെ എട്ടത്തി പറഞ്ഞപ്പോ ഞാൻ അവളുടെ വീട്ടുകാരുമായി സംസാരിച്ചു.
പിന്നെ നിനക്ക് അറിയാലോ ....... ഒരു മെന്റൽ പ്രോബ്ലം വന്ന എന്നെ അവൾക്ക് വേണ്ടാ എന്ന് അവളുടെ വീട്ടുകാർ നിന്നുമാനിച്ചു...... അവസാന നിമിഷം വരെ ഞാനും കാത്തി. രുന്നു.... പക്ഷേ അവൾ എന്റെ അനുജത്തി . ആയി തന്നെ വരും എന്ന് എനിക്ക് അറിയില്ലായിരുന്നു.
അയ്യേ ..... ഇതാണോ തന്റെ ഉണക്ക പ്രണയ കഥ ....... നാണമില്ലാലോ അത് ഓർത്ത് കണ് നിറയ്ക്കാൻ
എല്ലാം കേട്ട് കഴിഞ്ഞ് ആതിരയുടെ കമന്റ് ആയിരുന്നു അത്
നിന്നെ പോലെ ഉള്ളതി നേട് ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതി .....
അപ്പോഴേക്കും നിദിമോളുടെ സ്ക്കൂൾ എത്തിയിരുന്നു.

ഞാൻ പോയി കൂട്ടിട്ട് വരാ ...... നീ ഇവിടെ ഇരുന്നോ ......
വേണ്ടാ ഞാനും വരാം ......
എന്തിനാ .......
ഞാൻ അവളുടെ ചെറിയമ്മ

💬 Comments

View all comments