0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 187

അപ്പോ എനിക്കും വരാം ......
എന്നാ വന്ന് തുലയ്ക്ക്
ക്ലാസൊക്കെ എനിക്ക് നേരത്തെ പരിചയം ഉണ്ട് അതുകൊണ്ട് ഞാൻ നേരെ അങ്ങോട്ടാണ് ചെന്നത് ക്ലാസിന്റെ മുന്നിൽ ചെന്ന് നിന്ന് ഞാൻ ടീച്ചറോട് ആയി ഉറക്കെ ചോതിച്ചു ...
എക്സ്ക്യൂ സ്മി .... മേടം .....
ടീച്ചർ ഡോറിനരുകിലേക്ക് വന്നു എന്നോട് ചോതിച്ചു ......
ആരാ എന്ത് വേണം... ?
ഞാൻ അനന്തു നീതിയെ കൂട്ടാൻ വന്നതാണ് ....
ആഹാ ..... താനാണല്ലെ അനന്തു ..... ഇവിടെ ഇവൾക്കും ഓഫീസിൽ ചെന്നാൽ തന്റെ എട്ടതിക്കും തന്നെ കുറിച്ച് പറയാനെ നേരം
അല്ലാകൂടെ ആരാണ് .....
അത് ഏട്ടത്തിടെ അനുജത്തി ......
ഓാ ... ആരതി ...... പറഞ്ഞിട്ടുണ്ട്. മോളെ വിളിക്കാം ഞാൻ
നിതി മോളോടി എന്റെ കയ്യിലേക്ക് കയറി .......എന്നിട്ട് പറഞ്ഞു .....
നീതികെച്ച വാരാന് പറഞ്ഞ് എന്നെ പറ്റിച്ചൂന്ന് കരുതി വന്നല്ലോ .......ഉമ്മാ....''
അമ്മു ..... കൊച്ച ആയിട്ട് മിണ്ടിയാ .......കൂടെ ആരതിയെ കണ്ടപാടെ പെണ്ണ് ചോതിച്ച് .....
പിന്നെ മാറിയല്ലോ ...... ആരതി പറഞ്ഞു .....നമ്മുക്ക് പോകാം ടീച്ചറോട് പറ .....
ടീച്ചറെ ഞാൻ പോവാട്ടാ ........
ഞങ്ങൾ പോകുവാ ....... ബൈ ടീച്ചർ...... ആരതി അതു പറഞ്ഞ് പോന്നു.
തിരിച്ചു പോരാൻ നിന്ന എന്നോട് ടീച്ചർ......
അനന്തു ഒരു മിനിറ്റ് .......
എന്താ മിസ്.....
തനിക്ക് എന്നെ അറിയോ ......
എന്താ .....അങ്ങനെ ചോതിച്ചത്
എനിക്ക് തന്നെ അറിയാം .....
എങ്ങനെ ......?
അച്ചു നെ അറിയില്ലെ.... short ഫിലിം ചെയ്യുന്ന ......
അറിയാം ......
എന്നാ അവരുടെ ഒരു മോഡൽ കൂടി ആണ് ഞാൻ ..... അവര് പറഞ്ഞ് അറിയാം ഇയാളെ....
പുതിയ ഫിലിമിൽ ഞാൻ ആണ് നായിക ......
ഒഹോ .....എനിക്ക് അറിയില്ലായിരുന്നു ....... പുതിയ പടത്തിൽ ഞാനുമുണ്ട് അടുത്ത ആഴ്ച്ചയല്ലെ തുടങ്ങണെ ......
അതെ ..... ക്ലാസ് കഴിഞ്ഞത് സൗകര്യമായി ....... തന്റെ നമ്പർ ഒന്ന് തരുമോ ?.....
എന്തിനാ ടീച്ചറെ ......
ഒരു ആവശ്യo വന്നാൽ വിളിക്കാലോ ......
ഓക്കെ

💬 Comments

View all comments