0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 188

..... 98...........2
ഞാൻ മിസ്ഡ് വിട്ടിട്ടുണ്ട് ...... സേവ് ചെയ്തേക്ക് ......
സോറി എന്താ ടീച്ചറിന്റെ പേര് ......?
സൂരിമാ .....
ok by .....
ഞാൻ തിരിച്ച് കാറിനടുത്തേക്ക് നടന്നു........
തിരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോൾ എന്റെ ഫോൺ റിങ്ങ് ചെയ്തു......
അങ്ങിത്തേട്ടൻ ......
എന്താ അങ്ങത്തേട്ടാ .......?
എടാ നീ നാളെ വരണ്ടാ......
പിന്നെ ..... കീർത്തു ........
അതൊക്കെ ഞങ്ങൾ നോക്കാം ....... നീ അത് ഓർക്കണ്ടാ ...... അവൾ ഇപ്പോൾ നോർമൽ ആണ് ........
ആണോ സമാധാനം .......
എടാ ഞാൻ വെറേ ഒന്നുകൂടി പറയാനാണ് വിളിച്ചത് ......
എന്താ ....
നാളെ ഞങ്ങൾ ബാഗ്ലൂർ പോകുവാ ...... കീർത്തുന്റെ റൂം വെക്റ്റ് ചെയ്യണം .....പിന്നെ അവിടുത്തെ സാധനങ്ങളിൽ അവനെ കുറിച്ചുള്ള സൂചന വല്ലതുമുണ്ടെങ്കിൽ നമുക്ക് ഉപകാരപെടുമല്ലോ .......
അതെ .....എനിക്ക് വേണം അവനെ ........
നമുക്ക് നോക്കാം ...... അവൾ എല്ലാം തുറന്ന് പറയുവോ .......
എന്നോട് പറയും: എനിക്ക് ഉറപ്പുണ്ട് ......
ശരി..... നമുക്ക് പൂട്ടാം അവനെ .......
തുടരും
ഈ ഭാഗത്തിൽ ജിഷ്ണയുടെ പ്രണയം കാര്യമായി പറയാതിരുന്നത് അത് കഥയ്ക്ക് ആവശ്യമില്ലാത്തത് കൊണ്ടാണ് ഇനിയാണ് യഥാർഥ പ്രണയത്തിലേക് കടക്കാൻ പോകുന്നത് ......
കഴിഞ്ഞ ഭാഗം വായിച്ച എല്ലാവർക്കും നന്ദി
ഈ ഭാഗം വായിച്ച് അഭിപ്രായം രേഖപെടുത്താൻ ആരും മറക്കരുത്

💬 Comments

View all comments