Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]
അയ്യേ ...... ഇത്രയുമെള്ളോള... സഖാവേ .... നീ ഞാൻ ചുമ്മാ പറഞ്ഞതാണടോ നീ ഇത്രയ്ക്ക് പാവമാണ് എന്ന് ഞാൻ കരുതിയില്ല...... ഇത്രയും പറഞ്ഞു കൊണ്ട് മിസ്സ് എന്റെ അരുകിലേക്ക് വന്ന് എന്റെ മുടിയിഴകളിൽ തഴുകി എന്റെ കണ്ണിൽ നിന്ന് ചാടിയ കണ്ണുനീർ തുടച്ചു കൊണ്ട് തുടർന്നു .....
എനിക്ക് അറിയാം നിന്നെ ....നീ എനിക്ക് നിന്റെ മനസിൽ തന്നിടിക്കുന്ന സ്ഥാനവും ഇനി നീ തെറ്റായി ചെയ്താൽ പോലും അതിനെ തെറ്റായി കാണാൻ എനിക്ക് ഇഷ്ടമില്ലാ .....
നിന്നോട് ഇത് പറയാൻ അല്ലാ ഞങ്ങൾ വിളിപ്പിച്ചത് ...... കഴിഞ്ഞ ദിവസത്തെ ക്യാമ്പസ് ഇന്റർവ്യൂന് നീ എന്താണ് പോകാതിരുന്നത് എന്ന് അറിയാൻ ആണ് .....
നല്ല ഒരു അവസരം ആയിരുന്നു .....നീ എന്നാ അത് വേണ്ടാ എന്ന് വച്ചത് .... ശാരികാ മിസ്സ് ആണ് .....
നീ എന്താ മിണ്ടാതത്ത് ..... മിസിന്റെ കണ്ണുകളിലെ വാലസല്യം മാറി വീണ്ടും ക്രോദം നിറയുന്നത് ഞാൻ കണ്ടു......
അത് മിസ്സേ എനിക്ക് താൽപര്യം ഇല്ലാ ഇങ്ങനെ ഒരു ജോലിയോട് അതാണ് ഞാൻ എനിക്ക് ഇഷ്ടമല്ലാത്ത ഒന്നിനു വേണ്ടിയും പ്രവർത്തിക്കില്ല.....
നീ പിന്നെ എന്താണ് നോക്കണേ ......?
എനിക്ക് ശരീരം അനങ്ങുന്ന എന്തേലും പണിയാണ് വേണ്ടത്........
ഓഹോ...എന്നാൽ നിന്റെ ഇഷ്ടം ...... നീ അഗ്രഹിക്കുന്നത് കിട്ടുന്നത് വരെ കിട്ടയതിന് പോണം അത് എനിക്ക് നിർബന്ധമാണ് .....നീ എടുത്ത തിരുമാനം തെറ്റായി പാകരുത്. അങ്ങനെ പോയാൽ തിരുത്താനാണ് ഞാൻ . അതുകൊണ്ട് ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി..... നീ അഗ്രഹിച്ചത് കിട്ടുമ്പോൾ നിനക്ക് ഇത് നിർത്താം .....
എന്താ സമ്മതം അല്ലാന്നുണ്ടോ...?
സമ്മതമാണ്.
ഇനി അടുത്ത കാര്യം.... ഇന്നതെ പ്രശനം ഇവിടെ തീർന്നു. ഇനി അവരോടോ ..... അവളോടോ ........ ഒരു പ്രതികാരത്തിനും നിക്കരുത്. സത്യം ചെയ്യ....
മിസ്ലേ അത്.....
നീ ചെയ്യടാ .....
സത്യം.....
വേറെ ഒന്നുമ്മല്ലാ മോനെ ....നിന്നെ പുറത്തക്കാൻ അയാൾ ഒരു വഴി തേടുവാ അത് നീ ആയിട്ട് തന്നെ ഉണ്ടാക്കണ്ടാ ...... ഇനി കുറച്ച് ദിവസങ്ങൾ അല്ലേ നീ ആഗോഷിച്ച് നടക്ക്.....
ശരിയാണ് ഇനി കുറച്ച് ദിവസങ്ങൾ മാത്രം....
അതാ പറഞ്ഞെ ഇനി ഒന്നും വേണ്ടാന്ന് .... മനസിലായോ
ആ ....
എന്നാ പൊയ്ക്കോ.... കോളേജ് ബസിൽ അല്ലേ വന്നേ.....
അല്ലാ.... ഇനി അതിൽ ഇല്ലാ .....
ആ ശരി സമയത്ത് വീട്ടിൽ
💬 Comments
View all comments