Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]
ഇതൊക്കെ കണ്ടാണ് മോൻ അവളെ സ്നേഹിച്ചത് എങ്കി - ൽ മോനു തെറ്റി...
പോമയിരേ.... അങ്ങനെ ഒന്നും അല്ലാ....അവളെ കാണാൻ കുഴപ്പമെന്നുമില്ലാ...
പരിമളത്തിന്റെ ലുക്കും ചാള മേരീടെ സംസാരവും ..... ഒരു മാതിരി അവിഞ്ഞ ഒരു സാതനം ......
നിർത്തിക്കോ ഇനി നി മണ്ടണ്ടാ .....
ഓ അവന് ദ്ദേഷ്യം വന്ന് .......
ആ വന്നു ....നിനക്ക് എന്താ....? ഒന്നുല്ലാ....നീ വേഗം വാ.. ബസ് വന്നാ അപ്പോ പോകും അവർ .....
അപ്പോഴും എന്റെ മനസ് അവളുടെ അടുത്തായിരുന്നു. അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നടക്കുന്ന എന്നെ അവൾ കണ്ടു .... ഒരു നിമിഷം ഞാൻ കല്ലായി നിന്നെങ്കിലും പെട്ടെന്ന് സ്വബോദം വീണ്ടെടുത്ത ഞാൻ എന്റെ കണ്ണുകളെ അവളിൽ നിന്നു വിലക്കി..... പിന്നീട് അങ്ങോട്ട് ഒരു ഒളിച്ച് കളി ആയിരുന്നു ..... അപ്പോഴേക്കും ഞങ്ങൾ അവർക്ക് അരുകിൽ എത്തിയിരുന്നു . ഞാൻ അടുത്ത് വന്നതും അവൾ തിരിഞ്ഞ് മറ്റാരോടോ സംസാരിക്കുണ്ടായി .....
ഞങ്ങളെ കണ്ടതും ശരത്ത് പറഞ്ഞു
എന്താടാ ..... ഈ നേരത്ത് ഇങ്ങോട്ട് .....എന്തോ ഉണ്ടല്ലോ .....പറയ്
എടാ അത് എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം ....
ആഹാ ....എന്താ പറയ് നീ ....
എടാ അത് ഇവളെ കുറിച്ച് അറിയാനാ .... ഞാൻ കണ്ണുകൾ കൊണ്ട് ജിഷ്ണയെ കാണിച്ചു പറഞ്ഞു .
എന്തിനാ ചേട്ടാ .... അവൾ അറിയാതെ ആണ് .... ജി അത് പ്രശനമാക്കല്ലേ...... പാർവതി ഒരു അപേക്ഷാ സ്വരത്തിൽ എന്നോട് പറഞ്ഞു .....
ഏയ് നീ കരുതും പോലെ അല്ലാ....... എനിക്ക് അവളെ എന്നോട് ചേർക്കാൻ ആണ് ..
എന്താടാ .....എന്താ നീ പറഞ്ഞേ ......? നിനക്ക് പ്രേമമോ ...... എനിക്ക് വയ്യാ......
എന്താടാ നിനക്ക് മാത്രമേ ഇതൊക്കെ പാടു........
ഏയ്യ് ഒന്നല്ലാ ... നിന്റെ മാറ്റം ഓർത്തപ്പോ ..... അതും അവളോട് ......നീ ചോതിക്ക് നിനക്ക് എന്താണ് അറിയണ്ടത് എല്ലാം പറയും ഇവൾ..... '
അത് അവൾക്ക് വേറെ റിലേഷൻ വല്ലത്തും......
അതൊന്നും ഇല്ലാ എട്ടാ.... നേരത്തെ ഉണ്ടായിരുന്നു പക്ഷേ അച്ഛൻ മരിച്ചപ്പോ പ അവൾ എല്ലാം നിർത്തി..... വീട്ടുകാർക്കു വേണ്ടി..... അവൻ ഇപ്പോഴും ഇവളുടെ പുറകേ ഉണ്ട് ഒരു ഒഴിയാ മാരണം പോലെ.
ആഹാ ..... അപ്പോ തേപ്പ് കാരി ആണ് പൊളിച്ച് ....... അജീഷ് ആണ് ....
നിർത്ത് മയി...
💬 Comments
View all comments