0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 178

വായിൽ വന്നത് ഞാൻ വിഴുങ്ങി...എന്നിട്ട് പറഞ്ഞു:
എന്നാ വേണ്ടാ ഇനി ആ ഒരു ഇത് കഴിയുമ്പോൾ അവൾക്ക് അവനോട് വീണ്ടും ഇഷ്ടം തോന്നിയാൽ ..... നമുക്ക് വിടാ
ഒരിക്കലും ഇല്ലാ .....അവനെ അവൾ അങ്ങികരിക്കില്ലാ.... അവൻ മേശമായി അവളോട് സംസാരിച്ചത് അവർ മറക്കില്ലാ.....
അപ്പോ അവസരം ഉണ്ട് .... അജീഷ് വീണ്ടും ....
എട്ടാ അത് അത്ര സിമ്പിൾ അല്ലാ...
ഇവിടെ വന്നിട്ടു തന്നെ അവൾക്ക് എത്രാമത്തെ പ്രെപ്പോസലാ വന്നത് .... ഇപ്പോ ലാസ്റ്റ് വന്നത് നിങ്ങളുടെ ജൂനിയർ വിമൽ ......
എന്നിട്ട് .....
അവൾ അവന്റെ കാല് ചവിട്ടിപൊളിച്ചു ....
എന്തിന്...
പ്രെപ്പോസ് ചെയ്തതിന് ......
അടിപൊളി .....physco ആണല്ലേ...
ദൈവമേ ഇവന് അവളെ തന്നെ കൊടുക്കണേ .... ചെക്കനെ അവൾ പഞ്ഞികിടണേ ..
അജിഷ് പറഞ്ഞു കൊണ്ടേ ഇരുന്ന് ....
പോ മയിരെ ആദ്യം ഒന്ന് സെറ്റാവട്ടേ.....
ചേട്ടൻ പറയ് എന്താണ് പറയുന്നത് എന്ന് അറിയാലോ .....
അതെ ആദ്യം കമ്പനി ആവ് ....പിന്നെ ബാക്കി .....
ഇല്ലാ എനിക്ക് ഇഷ്ടം ആദ്യ തന്നെ തുറന്ന് പറയണം എന്നാലെ ഒരു സുഖമാവൂ .....
അത് വേണോ അവൾ No പറയും..... അജീഷ് ആണ് .
പറയണം എനിക്ക് ആദ്യം തന്നെ തുറന്ന് പറയണം .....
എന്നാൽ ചേട്ടൻ പറഞ്ഞോ..... ഞാൻ ഉണ്ടാകും കൂടെ....

എന്താടാ ആലോചിക്കുന്നേ....... ശരത് എന്തോ ആലോചിച്ച് നിൽക്കുന്ന അജീഷിനോട് ചോതിച്ചു......
ഒന്നുല്ലാ.....നാളെ ഇവൻ അവളെ ഇഷ്ടമാണ് എന്ന് പറയുന്നത് മനസിൽ ഒന്ന് ഓർത്തതാ ...... കോമടി ആയിരിക്കും ......
ഞാൻ അവനെ ഇരുത്തി ഒന്ന് നോക്കി പിന്നെ അവൻ മിണ്ടിയില്ലാ.....

ഇതിനിടയിൽ ജിഷ്ണ പല തവണ എന്നെ നോക്കുന്നുണ്ടായിരുന്നു .....ഞാൻ അവളെ നോക്കുന്നുണ്ടോ എന്ന് അറിയാൻ ഇടയ്ക്ക് കണ്ണുകൾ തമ്മിൽ ഒടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനം ബസ് വന്നപ്പോൾ അവൾ അതിൽ ഓടികയറി.... ഞാൻ അവളെ തന്നെ റോക്കി നിന്നു...... അകത്ത് കയറിയ അവൾ അവളെ തന്നെ നോക്കന്നു എന്നെ വീണ്ടും കണ്ടു... അവസാനം സഹികെട്ട് അവൾ ഒരു പുഞ്ചിരി എനിക്കായി സമ്മാനിച്ചു ... ഞാൻ തിരിച്ചു കൊടുത്തു.... എന്തോ കിട്ടിയ സന്തോഷത്തിൽ മതിമറന്നു നിന്ന അജീഷ് വീണ്ടും പറഞ്ഞു ...... ഈ ചെരവ പോലെ ഇരിക്കുന്ന കേറി ഇറങ്ങിയ പല്ലാണ് ----.. അവന്റെ മുല്ലമൊട്ട് ........ അവൻ വിടാൻ ഉദ്ദേശമില്ലാ....
വാ പോകാം .....

💬 Comments

View all comments