0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 179

ഓ കഴിഞ്ഞോ കണ്ണും കണ്ണും നോക്കി ......
പോ മയിരേ.....

വീട്ടിൽ എത്തിയിട്ടും എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ലാ....
ഒരോ നിമിഷവും ഞാൻ അവളുടെ സ്നേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് ഞാൻ മനസിലാക്കുവായിരുന്നു. അവളുടെ ആമുഖം മാത്രമെ എനിക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളു. ആദ്യമായി അവളെ കണ്ടപ്പോഴും ള്ള അവളുടെ ആ നോട്ടം എന്നെ കൊല്ലുന്ന നോട്ടം, പിന്നീട് സഹതാപം, അവസനത്തെ ചിരിയുടെ അർഥം മാത്രം എനിക്ക് മനസിലായിരുന്നില്ലാ....
എന്റെ ഈ മാറ്റും വീട്ടിലുള്ളവരും ശ്രദിക്കുന്നുണ്ടായിരുന്നു...
എടാ നിനക്ക് ഇത് എന്നാ പറ്റിയത് ....... ഏട്ടൻ ആണ്
എന്താ ..... ചേട്ടായിക്ക് എന്നാ......
അമ്മേ ..... ഇവന് ഇത് എന്താ വെടി കൊണ്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നേ....
ആവോ നീ ചോതിക്ക് .......
ചോതിച്ചിട്ട് പറയണ്ടേ.....
എടാ അനന്ദു സേ ഇങ്ങ് വന്നേ..... അമ്മ താഴോട്ട് വിളിച്ചതാണ് ...
എനിക്ക് വയ്യാ ഞാൻ കിടക്കാൻ പോവാ ......
ഇപ്പോ അങ്ങോട്ട് ചെന്നാ അന്മാ മുഴുവൻ രഹസ്യവും കണ്ടുപിടിക്കുമെന്ന് എനിക്ക് ഉറപ്പാ ..അതുകൊണ്ട് ഞാൻ റൂമിൽ കയറി വാതിലടച്ചു. എനിക്ക് ഒരു സമാധനവും ഇല്ലായിരുന്നു. നാളെ എങ്ങനെ അവളോട് പറയും , അവൾ എങ്ങനെ പ്രതികരിക്കും എല്ലാ കൂടി എനിക്ക് വട്ടായി. ആരോടെങ്കിലും പറഞ്ഞേ പറ്റു.... ആരോട് പറയും ... അനഘയോട് ആയാലോ ...... അല്ലേ വേണ്ടാ... അവൾ പ്പെട്ടെന്ന് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല ..... ചിലപ്പോൾ എന്റെ ഉള്ള കോൺഫിഡൻസ് കൂടി അവൾ കളയും ...... സാന്ദ്രാ മതി അതാ നല്ലത്ത് അവളാക്കുമ്പോ കറക്റ്റ് കാര്യം പറയും........ ഞാൻ അവളെ തന്നെ വിളിച്ചു ......
ഹലോ സാന്ദ്രാ .....
അടാ പറ പിത്തമേ...
പിത്തം നിന്റെ തന്ത സരസൻ ...... ഞാൻ തിരിച്ച് മറുപടി കൊടുത്തു.....
കാര്യം പറയടാ .....നീ
എടി അത് ഇനത്തേ കാര്യം നീ അറിഞ്ഞിലേ ......
പിന്നേ അറിയാതെ വൻ ദുരന്തം ആയിരുന്നു മകനേ....
പോടി....
ആ നീകാര്യം പറയടാ ....
അത് എനിക്ക് അവളോട് ഒരു ഇഷ്ടം ..... ചെറിയൊരു ഇഷ്ടം .......
എന്ത് ചെറുതോ ......
എടി കുരുപ്പേ എനിക്ക് അവളെ ഇഷ്ടാന്ന് ......
അങ്ങനെ പറയടാ ..... love at first sight ആണോ ......
ങ്ങനെ ചേതിച്ചാ എന്തോ ഒന്ന് എന്താന്ന് എനിക്ക് തന്നെ അറിയില്ലാ.....

💬 Comments

View all comments