0%

Chapter Title : അവർക്കായി……..അവൾക്കായി…… 3 [Providencer]

Author : Kambikathakal Read All Parts 180

.എന്നിട്ട് നീ എന്നാ ചെയ്യാൻ പോകുന്നേ .....
എന്നാ ചെയ്യാൻ .....നാളെ അവളോട് പറയണം ......
നാളെയോ ...... അത് വേണോ .....
എനിക്ക് നാളെ തന്നെ പറയണം ......
എടാ അവളെ കുറിച്ച് ഒന്ന് അറിഞ്ഞിട്ട് പോരെ ....?
കുറച്ചൊക്കെ അറിഞ്ഞു അത് മതി എനിക്ക് .....
എടാ നീ ഇഷ്ടപെട്ടിട്ട് മാത്രം കാര്യമുണ്ടോ .... അവൾക്കും വേണ്ടേ ഇങ്ങോട്ട് .....? അതിന് അവൾക്ക് നിന്നെ അറിയണം
അറിയാൻ ഞാൻ ഇപ്പോ എന്ത് ചെയ്യാനാ .....?
എടാ പൊട്ടാ ആദ്യം അവളോട് സംസാരിച്ച് അവളെ ഒന്ന് കമ്പിനി ആക്ക് .....എന്നിട്ട് ബാക്കി നോക്കാം
അതിന് സമയമെടുക്കില്ലേ....?
അതെ സമയമെടുക്കും ...... അതാണ് നല്ലത്
അല്ലാടി ...... എനിക്ക് പറയണം അല്ലെങ്കിൽ ഒരിക്കലും എനിക്ക് പറയാൻ പറ്റി എന്ന് വരില്ലാ .......
നീ തീരുമാനിക്കും പോലെ ...... ഞാൻ പറഞ്ഞു നേ ഒള്ളു....
ആടി .....എനിക്കറിയാം നിന്റെ പേടി നോ പഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്നല്ലേ ....
അതേടാ .....
എന്നാ അത് വേണ്ടാ ഞാൻ എന്റെ ഇഷ്ടം അവളെ നേരിട്ട് അറിയിക്കാൻ മാത്രമെ ആഗ്രഹിക്കുന്നുള്ളു.
നീ കുറച്ച് സമയം കൊടുത്താമതി അവൾ നോ പറയില്ലാ....
എന്നാ നാളെ കാണാ .........

അവളോട് എല്ലാം പറഞ്ഞപ്പോൾ എനിക്ക് ഒരു ആശ്വാസമായി... പക്ഷേ അന്നതെ എന്റെ ഉറക്കം ജിഷ്ണ കൊണ്ടു പോയി എന്ന് പറയുന്നതാകും ശരി .....അവളെ കുറിച്ചും നാളത്തേ ദിവസം ത്തേകുറിച്ച് ഓർത്തും എനിക്ക് ഉറക്കമേ ഉണ്ടായില്ലാ......
രാവിലെ ഉണരാൻ എനിക്ക് എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു.... പതിവില്ലാത്ത എന്റെ ചെയ്തികൾ എന്റെ അമ്മ കുട്ടിക്കും ഒരു അതിശയമായിരുന്നു .....
എന്താടാ നിനക്ക് പറ്റിയത് ..... രാവിലെ തന്നെ അമ്മ പിടിച്ചു....
ഒന്നുല്ലാ..... ഇന്ന് കളിയുണ്ട് ..... അതിന്റെ ആണ് ......
ആണോ ..... എന്നാ ഇന്ന് വണ്ടി എടുത്തോ..... വയ്കിവരണ്ടാ ഇനി ....
വേണ്ടാ ബസിന് പോയി ..... അവിടെ കറങ്ങി നടന്ന് തിരിച്ച് ലാസ്റ്റ് ബസിന്ന് വീട്ടിലേക്ക് പോരുന്ന സുഖം ഒന്നുവേറെ തന്നെ ആണ് .ഇത് ഇനി കുറച്ച് നാളത്തേക്ക് കൂടി ഒള്ളു എന്ന് ഒർക്ക് സോഴാണ് .....
കഴിക്കുന്നില്ലേ അപ്പോ നീ .......
വേണ്ട ... ബസ്സ് ലേറ്റാകും
അതിന് നീ പോകുന്ന നേരമായില്ലാലോ......
ഇന്ന് നേരത്തേ പോണം ..... (ഉള്ളിൽ വേറെ ആട്ടോ ഉദ്ദേശം അവൾ

💬 Comments

View all comments