0%

Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Author : kkstories Read All Parts 348
ആദ്യഭാഗം വായിച്ച് സപ്പോട്ട് ചെയ്ത എല്ലാവർക്കും നന്ദി.... ഇത് ഒരു സാദാരണ കഥ ആണ് അതുകൊണ്ട് അവസാന ഭാഗത്ത് മാത്രമെ കമ്പി പ്രതീക്ഷിക്കാവൂ .....

അവർക്കായി........അവൾക്കായി...... Part 1

Avalkkayi Avalkkayi Part 1 | Author : Providencer | Previous Part

എനിക്ക് കഴിയില്ലടി....... എല്ലാവരും പിന്നെ അവളെ മറ്റൊരു കണ്ണു കൊണ്ട് കണ്ടാൽ എനിക്ക് സഹിക്കില്ലാ.............. 'എന്നാ വേണ്ടാ..........നിന്റെ ഇഷ്ടം പോലെ......... എപ്പോഴാ നീ വന്നേ........ ഞാൻ വെള്പ്പിന് എത്താം.......... അജിത്തേട്ടനോട് പറഞ്ഞേക്ക് ............. ആ പറയാം.......... ഞാൻ വച്ചേക്കുവാ.... ശരീടി............. എടാ...... നീ നാളെ ഇവിടെ പോകുവാ ..... ഏട്ടത്തി ആണ് അത് നാളേ വർഷേടെ വീട്ടിൽ .... ഒരു അത്യാവശ്യം ......... ഞാൻ എങ്ങനേയോ പറഞ്ഞ് ഒപ്പിച്ചു ..... നടക്കില്ലാ.....നാളെ എല്ലാവരുമായ് പോകാം എന്ന് പറഞ്ഞിട്ട് ..... വാക്കു മാറുന്നോ .........സോറി ... ഏട്ടത്തി .... ഇത്തവണ കൂടി ...... വേണ്ടാ... നീ ഏട്ടനോട് ചോതിച്ച് പൊയ്ക്കോ........ എനിക്ക് വയ്യ നിന്റെ എട്ടന്റെ വഴക്കുകേൾക്കാൻ . എട്ടത്തി ....... ഞാൻ പിന്നേയും വിളിച്ചു ... നീ സത്യം പറയ് ഇത്രയും നാള് നീ അവിടെ അല്ലേ പോയിരുന്നേ ..... അല്ലാ .... ഞാൻ ബാഗ്ലൂർ തന്നെ ആണ് പോയിരുന്നേ ..... സത്യം ആണ് ..... നീ എന്തോ ഒളിക്കുന്നുണ്ട് ..... നീ എന്നെങ്കിലും എല്ലാം തുറന്ന് പറയും ...... അത് വരെ ഞാൻ കാത്തിരിക്കാം ... ഇപ്പോ നീ പോയ്ക്കോ... ഞാൻ ചുമ്മാ ചിരിച്ച് എന്നു മാത്രം വരുത്തി......ഏയ് .....

💬 Comments

View all comments