Chapter Title : അവസരം [ അൻസിയ ]
"ആഹ്..."
"കുറെ കാലം കൂടി കാണുന്നതല്ലേ മോള് വല്ലതും സംസാരിച്ചിരിക്ക്... ഇവിടുത്തെ പണി ഞാൻ നോക്കാം..."
"ശരി..."
അത് കൂടി കേട്ടപ്പോ അവളുടെ മനസ്സ് നിറഞ്ഞു.... മാമന്റെ മുന്നിൽ അത്രയും നേരം ഇരിക്കാലോ.... പെട്ടന്ന് തന്നെ മോരും എടുത്ത് അവൾ റൂമിലേക്ക് ചെന്നു.....
ലച്ചൂന്റെ വിയർപ്പ് മണവും ആസ്വദിച്ചു ബെഡിൽ കിടന്ന ഞാൻ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കുമ്പോ കയ്യിൽ ഗ്ലാസും പിടിച്ച് ലച്ചു.....

"'അമ്മ തരാൻ പറഞ്ഞു..."
കയ്യിലെ ഗ്ലാസ് എനിക്ക് നേരെ നീട്ടി അവൾ പറഞ്ഞു...
"നല്ല സ്‌നേഹമാണല്ലോ അമ്മക്കെന്നോട്..."
"കാശ് കിട്ടിയില്ലേ അതാ..."
"അപ്പൊ ഇനിയും കാശ് കുറെ വേണ്ടിവരുമല്ലേ...??
"അതിന് മാമൻ വരുമോ ഇനി ഇങ്ങോട്ട്...??
"വരണ്ടേ പിന്നെ...??
"പൈസ കൊടുക്കേണ്ടി വരില്ലേ...??
"അത് കൊടുക്കാം... "
"ഇതിപ്പോ ചോറിന്റെ നേരം ആയത് കൊണ്ട... അല്ലങ്കിൽ അടുത്തൂന്ന് മാറില്ല..."
"അതിനല്ലേ പറമ്പ് നോക്കുന്നത്... അപ്പൊ അങ്ങോട്ട് പോവില്ലേ ഇടക്കിടെ..."
അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.... ഞാൻ എന്താണ് ഉദ്ദേശിച്ചെതെന്ന് അവൾക്ക് മനസ്സിലായി.... പെണ്ണാകെ ചുവക്കാൻ തുടങ്ങി... കരിമ്പ് പിഴിയും പോലെ പിഴിയണമെന്ന് ആ മുഖം കണ്ടപ്പോ എനിക്ക് തോന്നി... പേടിയോടെ തിരിഞ്ഞു നോക്കി അവൾ ചോദിച്ചു...
"മാമൻ ആ സ്ഥലം എടുക്കോ...??
"പിന്നെ എടുക്കാതെ... മുന്നേ വന്ന് കണ്ട ടീമിനേക്കാൾ കൂടുതൽ ആണ് ഞാൻ പറഞ്ഞത്... എനിക്ക് തന്നെ കിട്ടും..."
ലച്ചൂ ആകെ പരവശമാവി എന്നെ നോക്കി ... ഞാൻ ആവട്ടെ എല്ലാം കൈ വിട്ട അവസ്ഥയിൽ അവളുടെ നെഞ്ചിലേക്ക് നോക്കി തന്നെ ഇരുന്നു...
"'അമ്മ നിന്നെ തിരക്കി വരുമോ....??
💬 Comments
View all comments